കണ്ണൂർ ∙ 3 വർഷം മുൻപ് ആരംഭിച്ച പയ്യാമ്പലം പാർക്ക് നവീകരണം പൂർത്തിയായി. 99,97,101 രൂപയുടെ നവീകരണ പ്രവർത്തനമാണ് ഇവിടെ നടത്തിയിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് പാർക്ക് നവീകരണം വൈകിയത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് പാർക്ക് നവീകരണം നടത്തിയത്.കൊച്ചി…