തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനയോട്ടം തിങ്കളാഴ്ച്ച. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷം ആനയോട്ടം ചടങ്ങ് മാത്രമായി നടത്താനാണ് അധികൃതരുടെ തീരുമാനം. മൂന്ന് ആനകള്‍ മാത്രമാണ് ഇത്തവണ പങ്കെടുക്കുക.ചടങ്ങില്‍ കാണികളുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.ആനയോട്ടത്തിലൂടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ…