കോട്ടയം > ഞാറ് നടുംമുന്നേ പാടത്ത് വസന്തമെത്തി, ആമ്പലഴകായി… നോക്കെത്താ ദൂരത്തോളം പടർന്ന ആമ്പൽച്ചെടികൾ നിറയെ പൂത്തുലഞ്ഞ് നിൽക്കുന്നു. കാഴ്‌ചയത്രയും പിങ്ക് വർണത്തിൽ മാത്രം. മലരിക്കൽ മാടിവിളിക്കുന്നു ആ കാഴ്‌ചകളിലേക്ക്. തിരുവാർപ്പ് പഞ്ചായത്തിലെ വേമ്പനാട്ട് കായലിനോട് ചേർന്നുള്ള 600 ഏക്കർ വരുന്ന തിരുവായ്‌ക്കരി ജെ…