പയ്യന്നൂർ പൊലിസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസുകാരെ സ്ഥലംമാറ്റി

പയ്യന്നൂർ: ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസുകാരെ സ്ഥലംമാറ്റി. ലോക്കപ്പിൽ പ്രതികൾ ഉണ്ടായിരിക്കെ സിപിഒ മാർ ഉറങ്ങിയെന്ന് കണ്ടെത്തി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ കെ. പ്രശാന്ത്, വി.സി മുസമ്മിൽ, വി. നിധിൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഈ മാസം 17നാണ് തളിപ്പറമ്പ് ഡിവൈഎസ്‌പി…

താളം കണ്ണൂർ ഒന്നാം വാർഷിക ആഘോഷവും അഖില കേരള തിരുവാതിര മത്സരവും 31 ന് കണ്ണൂരിൽ

കണ്ണൂർ : കേരളത്തിന്റെ തനത് കലയായ തിരുവാതിരക്കളിയുടെ പാരമ്പര്യ തനിമ നിലനിർത്തിക്കൊണ്ട് പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിന് വേണ്ടി തിരുവാതിരക്കളിയെ നെഞ്ചോട് ചേർത്ത് നിർത്തുന്ന കലാകൂട്ടായ്മയായ താളം കണ്ണൂർ ഒന്നാം വാർഷിക ആഘോഷവും അഖില കേരള തിരുവാതിരക്കളി മത്സരവും ആഗസ്റ്റ് 31 ന് രാവിലെ ഒൻപതു…

ജലമാണ് ജീവൻ; കിണറുകളിലെ ക്ലോറിനേഷന് ആഗസ്റ്റ് 30 ന് തുടക്കമാകും

കണ്ണൂർ : അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജല ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ആഗസ്റ്റ് 30 ന് ജില്ലയിൽ ആരംഭിക്കും. മലിനമായ കുളങ്ങൾ, പുഴകൾ എന്നിവയ്ക്കു പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടർ ടാങ്കുകളിലും അമീബയുടെ സാന്നിദ്ധ്യമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കിയതിന്റെ…

മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച അനാമികയ്ക്കും അവന്തികയ്ക്കും കരുതലായി മണപ്പുറം ഫൗണ്ടേഷൻ

മാഹി : മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച അനാമികയ്ക്കും അവന്തികയ്ക്കും വീടു നിര്‍മ്മിച്ചു നല്‍കാന്‍ മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബ്ബ് ഓഫ് മാഹിയും തൃശൂര്‍ മേഴ്‌സി കോപ്‌സും കൈകോര്‍ത്തു. 850 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ ഈ വിദ്യാര്‍ത്ഥിനികള്‍ ഓഗസ്റ്റ് 31ന് മാതാപിതാക്കളോടൊപ്പം താമസം തുടങ്ങും.…

സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവുമായി കുടുംബശ്രീ ജില്ലാമിഷന്റെ “സ്നേഹിത”

സമൂഹത്തിൽ ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്നങ്ങളെ അഭിമുഖികരിക്കുന്നവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവും താൽക്കാലിക അഭയവും നൽകുന്നതിനായി കുടുംബശ്രീ ജില്ലാമിഷന്റെ കീഴിൽ 24 മണിക്കുറും പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്ക്. 2017 ഡിസംബർ 16 നാണ് ജില്ലയിലെ മുണ്ടയാട് പള്ളിപ്രത്ത്‌ സ്നേഹിത പ്രവർത്തനം…

കണ്ണൂർ – തോട്ടട – തലശേരി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി

കണ്ണൂർ : കണ്ണൂർ – തലശേരി റൂട്ടിൽ ഇന്ന് രാവിലെ മുതൽ സ്വകാര്യ ബസുകൾ പണിമുടക്ക് സമരം തുടങ്ങി. നടാൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന്നാണ് സമരം ദേശീയ പാത നിർമ്മാണത്തിനായി ബസുകൾ ഇന്നലെ വഴിതിരിച്ചുവിട്ടിരുന്നു. വഴി തിരിച്ച റൂട്ടു വഴി…

താമരശേരി ചുരത്തിൽ സമ്പൂർണ്ണ ഗതാഗത നിരോധനം ; റോഡിലേക്ക് ഇടിഞ്ഞു വീണ കല്ലും മണ്ണും നീക്കം ചെയ്യൽ പ്രവൃത്തി തുടങ്ങി

മാനന്തവാടി: താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗത നിരോധനമേർപ്പെടുത്തി. കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണതിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപത്താണ് റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണത്. ഇവ നീക്കം ചെയ്യാൻ ഫയർഫോഴ്സും ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക സേനയും…

സപ്ലൈകോ ഓണം ഫെയർ വാഹനം നാട്ടിലെത്തും

സപ്ലൈകോയുടെ ഓണം ഫെയർ മൊബൈൽ വാഹനം സെപ്റ്റംബർ നാല് വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തും. കണ്ണൂർ, തളിപ്പറമ്പ് ഡിപ്പോക്ക് കീഴിൽ ആഗസ്റ്റ് 27 ന് മുണ്ടേരിമൊട്ട (കണ്ണൂർ), 28 ന് പന്നിയൂർ (തളിപ്പറമ്പ്) 29 ന് പാലക്കോട് (പയ്യന്നൂർ), 30 ന് കീച്ചേരി…

ജില്ലാ ആയുർവേദ ആശുപത്രിയിൽ ബാലമാനസം പദ്ധതിക്ക് തുടക്കമായി

കണ്ണൂർ :ജില്ലാ ആയുർവേദ ആശുപത്രിയിൽ ബാലമാനസം പദ്ധതിയുടെയും എക്‌സ് റേ മെഷീനിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കുട്ടികളുടെ സ്വഭാവ പഠന വൈകല്യങ്ങൾക്കുള്ള ചികിത്സാ പദ്ധതി ‘ബാലമാനസം’ നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത്…

കണ്ണൂർ – തോട്ടട – തലശേരി റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ : കണ്ണൂർ – തലശേരി റൂട്ടിൽ നാളെ (27 ന് ) സ്വകാര്യ ബസുകൾ പണിമുടക്കും. നടാൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന ന്നാണ് സമരം ദേശീയ പാത നിർമ്മാണത്തിനായി ബസുകൾ ഇന്ന് വഴിതിരിച്ചുവിട്ടിരുന്നു. വഴി തിരിച്ച റൂട്ടു വഴി…

error: Content is protected !!