തലശ്ശേരി: ധർമ്മടം അണ്ടലൂരിൽ വിദ്യാർഥിയെ കാണ്മാനില്ല. ഒൻപതാം തരം വിദ്യാർഥിയായ ഷാരോണിനെ (14) ശനിയാഴ്ച രാവിലെ മുതലാണ് കാണാതാവുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 7012 71 29 66, 6238 44 10 79 ഈ ഫോൺ…
തലശ്ശേരി: ധർമ്മടം അണ്ടലൂരിൽ വിദ്യാർഥിയെ കാണ്മാനില്ല. ഒൻപതാം തരം വിദ്യാർഥിയായ ഷാരോണിനെ (14) ശനിയാഴ്ച രാവിലെ മുതലാണ് കാണാതാവുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 7012 71 29 66, 6238 44 10 79 ഈ ഫോൺ…
കണ്ണൂർ : തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹിളാ കോൺഗ്രസ് വാർഡ് തലം വരെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ ജില്ലയിലെ മുഴുവൻ സംഘടന മണ്ഡലങ്ങളിലും കൺവെൻഷനിൽ പങ്കെടുത്ത് പ്രവർത്തകരുമായി സംവദിക്കും. കൺവെൻഷൻ്റെ ജില്ലാതല…
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഒഴിവുള്ള കെ സി നമ്പറുകൾ അനുവദിക്കുന്നതിന് കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന അർഹരായവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷയോടൊപ്പം ലൈസൻസ്, റേഷൻ കാർഡ്, ആധാർ കാർഡ്, പെർമിറ്റ് എന്നിവയുടെ പകർപ്പ് , താമസ സർട്ടിഫിക്കറ്റ് ,വാർഡ് കൗൺസിലറുടെ സാക്ഷ്യപത്രം എന്നിവ സഹിതം…
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50% ആക്കി ഉയര്‍ത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യ വിരുദ്ധ നിലപാടിനെതിരെ ,മോദി ഭരണകൂടത്തിൻ്റെ നയ പരാജയങ്ങൾക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം ഡിസിസി പ്രസിഡണ്ട് അഡ്വ.…
കണ്ണൂർ :ഓണാഘോഷങ്ങളുടെ ഭാഗമായി ഡി.ജെ അമ്യൂസ്മെൻ്റ്സിൻ്റെ നേതൃത്വത്തിൽ ഓണം ഫെയർ 2025 ന് ആഗസ്‌ത് 10 ന് കണ്ണൂർ പോലീസ് മൈതാനിയിൽ തുടക്കമാകുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈവിധ്യമാർന്ന വിസ്‌മയ ക്കാഴ്‌ചകളാണ് ഇത്തവണ ഓണം ഫെയറിൻ്റെ ഭാഗമായി ഒരുക്കി…
കണ്ണൂർ ജില്ലയിലെ പൊതുജന ആരോഗ്യരംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പായി കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയാവും. നിയമസഭാ സ്പീക്കർ അഡ്വ. എ…
കണ്ണൂർ: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കണ്ണൂരിൽ മൂന്ന് സിവിൽ പൊലീസുകാരെ ദിവസങ്ങൾക്ക് മുൻപ്…
തോട്ടട : സിപിഎം നേതാവും നാടക കലാകാരനുമായ ചന്ദ്രൻ കിഴുത്തള്ളിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് തോട്ടട പോളിടെക്നിക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നാളെ രാവിലെ 10 മണിക്ക് പ്രീ പ്രൈമറി (ക്രയോൺ), എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക്…
കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങളും പദ്ധതി സേവനങ്ങളും ലഭ്യമാക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കുടുംബശ്രീ പോക്കറ്റ്മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ ലോഞ്ചിങ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചിരുന്നു. വിവിധ ഉത്പന്നങ്ങളടങ്ങിയ ഓണം ഗിഫ്റ്റ് ഹാമ്പറുകൾ ഇപ്പോള്‍ പോക്കറ്റ് മാര്‍ട്ടിലൂടെ ലഭിക്കും. പോക്കറ്റ് മാര്‍ട്ടിന്റെ ഓണം ഗിഫ്റ്റ് ഹാമ്പറുകളും…
ചെറുതാഴം-കുറ്റൂർ റോഡിൽ 0/450 ൽ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 11 വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പിലാത്തറയിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്നതും തിരിച്ച് വരുന്നതുമായ വാഹനങ്ങൾ പിലാത്തറ പാപ്പിനിശ്ശേരി കെ…