ഉത്തര്‍പ്രദേശില്‍ കണ്ണൂര്‍ സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. കണ്ണൂര്‍ തെക്കി ബസാറിലെ ഗോകുലം സ്ട്രീറ്റിലെ എരുമത്തെരു, എം.എന്‍ ഹൗസില്‍ ദാസന്‍ – രുക്മിണി ദമ്ബതികളുടെ മകന്‍ എം.എന്‍ വിപിന്‍ദാസാ (37) ണ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന തോക്കുപയോഗിച്ചു സ്വയം വെടിവെച്ചു മരിച്ചത്.ഉന്നത ഉദ്യോഗസ്ഥരുടെ…