ഹോങ്കോങ് | ലോകമെമ്പാടുമുള്ള അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നതിലൂടെ പ്രശസ്തനായ ഫ്രഞ്ച് സാഹസികന്‍ റെമി ലൂസിഡി ഹോങ്കോങ്ങിലെ 68 നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു. ട്രെഗണ്ടര്‍ ടവര്‍ കോംപ്ലക്‌സിന്റെ മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് മുപ്പതുകാരനായ റെമി മരിച്ചതെന്ന് അന്തര്‍ ദേശീയ…