കണ്ണൂര്‍: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) കണ്ണൂര്‍ ജില്ലാ കമ്മിറ്റി കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ സഹകരണത്തോടെ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി കര്‍ക്കിടകത്തിലെ ആരോഗ്യം എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. എഎംഎഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഡോ. കെ.സി. അജിത് കുമാര്‍ ഉദ്ഘാടനം…