പാപ്പിനിശ്ശേരി: വേളാപുരത്തെ മെർളി വയലിൽ പച്ചക്കറി കൃഷി ചെയ്യുന്ന വേളയിൽ ‘ബോംബ് കണ്ടെത്തി’യതായി പ്രചാരണം.വ്യാഴാഴ്ച വൈകീട്ട് മെർളി വയലിൽ പച്ചക്കറികൃഷിക്ക് കുഴിയെടുക്കുന്നതിനിടെയാണ് കർഷകനായ മറയത്തിൽ പത്മനാഭൻ ഗോളാകൃതിയിലുള്ള ബോംബ് പോലുള്ള സാധനം കണ്ടത്. തുടർന്ന് വേലായുധൻ വെള്ളിയാഴ്ച രാവിലെ പാപ്പിനിശ്ശേരി പഞ്ചായത്ത് ജനപ്രതിനിധികളെ വിവരം…