ആശുപത്രി കോമ്പൗണ്ടിലെ വാഹന പാർക്കിംഗ് ഡിസംബർ 1 മുതൽ കുടുംബശ്രീ ഏറ്റെടുത്തു. 25 വർഷത്തിനിടയിൽ ആദ്യമായാണ് പരിയാരത്ത് ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്.ആദ്യ ഘട്ടത്തിൽ 8 കുടുംബശ്രീ അംഗങ്ങളുൾപ്പെട്ട ടീമിനാണ് ചുമതല. ക്രമേണ വിപുലപ്പെടുത്തും. സ്ത്രീകൾ അധികമൊന്നും ഏർപ്പെടാതിരുന്ന ഒരു പുതിയ മേഖലയിലേക്കാണ് ജില്ലയിലെ ഒരു…