കാസർക്കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായക നീക്കവുമായി സിബിഐ. കേസിൽ അഞ്ചു മുതിർന്ന ജില്ലാ സിപിഎം നേതാക്കളെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ…