Openeyemedia വഴി August 19, 2023 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email പാലക്കാട്> കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിലായി. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്.പാലക്കാട് കെഎസ്ആർടിസി പരിസരത്ത് നിന്നുമാണ് ശനിയാഴ് രാവിലെ യുവാവിനെ പിടികൂടിയത്. ഒരു ബോക്സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email Openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ; കുടുംബശ്രീ ഓണച്ചന്തകള്‍ 22 മുതൽമുംബൈ- ബംഗളൂരു ഉദ്യാന്‍ എക്സ്പ്രസിൽ തീപിടിത്തം