ധര്‍മ്മടം മണ്ഡലത്തിലെ പിണറായി – ധര്‍മ്മടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അണ്ടലൂര്‍ പുതിയ പാലം നിര്‍മാണത്തിനായി 27.56 കോടി രൂപ അനുവദിച്ചു. നേരത്തെ 25.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എസ്റ്റിമേറ്റ് പരിഷ്‌കരിച്ചതിന്റെ ഭാഗമായാണ് തുക പുതുക്കിയത്. സാങ്കേതികാനുമതി ലഭിച്ചാല്‍ ടെണ്ടര്‍ നല്‍കി നവംബറില്‍ പാലം നിര്‍മാണം തുടങ്ങാനാകും.
10 മിനിറ്റ് വായിച്ചു