കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറുകൾ കത്തിച്ചു

2 മിനിറ്റ് വായിച്ചു

പള്ളിയാംമൂലക്ക് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറുകൾ കത്തിച്ചു. തെക്കൻ മണലിലെ സൽനയുടെ സ്‌കൂട്ടറുകളാണ് കത്തിച്ചത്. സി.പി.എം അനുഭാവിയായ സൽന കണ്ണൂർ കോർപറേഷനിലെ അഴിമതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.ഇതിൻ്റെ പ്രതികാരമെന്ന നിലയിലാണ് സ്‌കൂട്ടർ കത്തിച്ചതെന്നാണ് ആരോപണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version