Openeyemedia വഴി June 24, 2023 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email മുണ്ടേരി | മുണ്ടേരി കടവത്തെ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മുണ്ടേരി കാഞ്ഞിരോട് മായിൻ മുക്കിലെ ചാലിക്കണ്ടി അബ്ദുള്ളയുടെ മകൻ ഫനീസ് ആണ് മരിച്ചത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർ നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email Openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation Trapani court rules: border protection prevails over human rightsരാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോർജ് വാഹനാപകടത്തിൽ മരിച്ചു