കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ 23 ഡിവിഷനുകളിൽ യു.ഡി.എഫ് മുന്നിട്ടു നിൽക്കുന്നു. 11 ഇടങ്ങളിൽ എൽ.ഡി.എഫും മൂന്നിടങ്ങളിൽ ബി.ജെ.പിയും ആധിപത്യം ചെലുത്തുന്നു. തളാപ്പ് ടെംപ്പിൾ വാർഡിൽ എൻ.ഡി എ സ്ഥാനാർത്ഥി അർച്ചനാ വണ്ടിച്ചാൽ ലീഡുചെയ്യുന്നുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥി ഷമ്മിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
കണ്ണൂർ കോർപറേഷനിലെ തങ്ങളുടെ സിറ്റിങ് വാർഡുകളിൽ യു.ഡി.എഫ് മിന്നും പ്രകടനം നടത്തി തിരിച്ചുവരവിന്റെ പാതയിലാണ് പള്ളിപ്പോയിൽ എൽ.ഡി.എഫ് സ്വതന്ത്രൻ ടി.സി താഹ എൺപതോളം വോട്ടുകൾക്ക് മുൻപിലാണ്.