//
2 മിനിറ്റ് വായിച്ചു

10 കിലോ കഞ്ചാവുമായി യുവാവ് യുവാവ് പിടിയിൽ

കണ്ണൂർ | പത്ത് കിലോ കഞ്ചാവുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി.

കർണാടക ബീജാപൂർ സാജീദ് മുഹമ്മദ് സയ്യിദിനെ (26) ആണ് കണ്ണൂർ ടൗൺ ഇൻസ്പക്ടർ പി എ ബിനുമോഹൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.

താവക്കരയിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്വാട്ടർസിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!