/

കണ്ണൂർ താണയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുത തൂൺ തകർന്നു

2 മിനിറ്റ് വായിച്ചു

കണ്ണൂർ താണ ടി കെ സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുത തൂൺ തകർന്നു .വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം .കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് .ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു . ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു .അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!