openeyemedia വഴി August 28, 2022August 28, 2022 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email കണ്ണൂർ: കേളകത്ത് ആളുകൾ നോക്കി നിൽക്കെ യുവാവ് പുഴയിലേക്ക് എടുത്ത് ചാടി. ഇരട്ടത്തോട് കോളനിയിലെ രാജേഷ് (23) ആണ് പുഴയിലേക്ക് ചാടിയത്.യുവാവിനെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ബാവലിപ്പുഴയിൽ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുകയാണ്. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation മട്ടന്നൂരിൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്പിലിക്കോട് ദേശീയ പാതയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി മരിച്ചു