///

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

2 മിനിറ്റ് വായിച്ചു

സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കുള്ള അഡ്മിറ്റ്കാർഡ് പ്രസിദ്ധീകരിച്ചു.സ്കൂൾ അധികൃതർക്ക് ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പത്താം ക്ലാസിലെ തിയറി പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിച്ച് മാർച്ച് 21ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ 15 മുതൽ ഏപ്രിൽ അഞ്ചുവരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ പൂർത്തിയായിട്ടുണ്ട്.
വിവരങ്ങൾക്ക്:👇🏻
https://www.cbse.gov.in/cbsenew/cbse.html

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!