പള്ളിയാംമൂലക്ക് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറുകൾ കത്തിച്ചു. തെക്കൻ മണലിലെ സൽനയുടെ സ്‌കൂട്ടറുകളാണ് കത്തിച്ചത്. സി.പി.എം അനുഭാവിയായ സൽന കണ്ണൂർ കോർപറേഷനിലെ അഴിമതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
ഇതിൻ്റെ പ്രതികാരമെന്ന നിലയിലാണ് സ്‌കൂട്ടർ കത്തിച്ചതെന്നാണ് ആരോപണം.
2 മിനിറ്റ് വായിച്ചു