ബീവ്റേജ് ഔട്ട്ലെറ്റുകൾ നാളെ രാത്രി ഏഴുമണി വരെ മാത്രം

2 മിനിറ്റ് വായിച്ചു

കണ്ണൂർ : സംസ്ഥാനത്ത് നാളെ (സെപ്തംബർ 30 ) ബീവ്റേജ് സ്ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുക രാത്രി ഏഴുമണി വരെ മാത്രമെന്ന് ബെവ്കോ അധികൃതർ അറിയിച്ചു. അർദ്ധ വാർഷിക സ്റ്റോക്ക് ക്ളിയൻസിനെ തുടർന്നാണ് നേരത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.

ഒക്ടോബർ ഒന്ന് ഡ്രൈ ഡേയും ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി അവധിയും കഴിഞ്ഞ് ഒക്ടോബർ മൂന്നിന് മാത്രമേ ബീവ്റേജസ് ഔട്ട് ലെറ്റുകൾ പ്രവർത്തിക്കുകയുള്ളുവെന്ന് ബെവ്കോ അധികൃതർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version