openeyemedia വഴി July 28, 2022 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email പുതിയങ്ങാടി നീരൊഴുക്കുംചാൽ പാലത്തിന് സമീപത്തെ തോട്ടിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ. കെ.എൽ. 13 എച്ച് 3948 നമ്പർ ബൈക്കാണ് ഒരുമാസത്തിലധികമായി ഇവിടെയുള്ളത്. ആദ്യം കരഭാഗത്തുണ്ടായിരുന്ന ബൈക്ക് പീന്നീടാരോ തോട്ടിലേക്ക് തള്ളിയിട്ടതാണെന്ന് കരുതുന്നു. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞുവീണ് 13 കാരന് ദാരുണാന്ത്യംഭക്ഷണത്തിൽ സ്ക്രൂ, കോഴിത്തൂവൽ, കൊതുക്; കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജ് കാന്റീനെതിരെ പരാതി