ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്‍റെ ദുബൈയിൽ നിന്നുള്ള വിമാനം ഗൾഫ് എയറിന്‍റെ ബഹറൈനിൽ നിന്നുള്ള വിമാനം എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ദോഹയിൽ…
ചാൻസലറായ ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ച് ഉച്ചയ്ക്ക് 1.45 നാണ് വിധി പറയുക. പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നും ഗവർണറുടെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജികൾ .എന്നാൽ താൻ നാമനിർദേശം ചെയ്ത…
കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുത്ത പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എം.പി. റിജില്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍. തട്ടിപ്പ് കേസിന് പിന്നാലെ ഒളിവില്‍ പോയ റിജിലിനെ കോഴിക്കോട് ചാത്തമംഗലത്തിനടുത്തുള്ള ബന്ധുവീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. കോര്‍പറേഷന്‍റെ 12.68 കോടി രൂപയാണ് റിജില്‍…
ജോലിക്ക് വേണ്ടിയുള്ള പരീക്ഷക്ക് ഹിന്ദി നിർബന്ധമാക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ സ്ഥിതി വിശേഷം സൃഷ്ടിക്കുന്നതിനാൽ അത്തരം നീക്കങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജനാധിപത്യ ഇന്ത്യയിലെ സ്വതന്ത്ര ചിന്തയേയും യുക്തി ബോധത്തേയും വർഗീയ വത്കരിക്കുന്നതിനിടയാക്കും വിധം ചരിത്ര…
പരീക്ഷാഫലം അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) നവംബർ 2021 പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ് . പുന: പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ ഡിസംബർ 24 ന് വൈകുന്നേരം 5 മണി വരെ…
ഇടുക്കിയിൽ സ്കൂളിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ. വാഗമൺ കോട്ടമല ഗവ. എൽ.പി സ്കൂൾ അധ്യാപകൻ വിനോദിനെയാണ് സസ്പെൻറ് ചെയ്തത്. നവംബർ 14 ലെ ലഹരി വിരുദ്ധ പരിപാടിക്കാണ് അധ്യാപകൻ മദ്യപിച്ചെത്തിയത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അധ്യാപകനെതിരെ കേസെടുത്തിരുന്നു. വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് നടപടി.…
വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. 30,000 ടൺ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവിൽ 15,000 ടൺ ആണ് നിക്ഷേപിക്കുന്നത്. അത് 30,000…
ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയ സംഘം അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ദുര്‍മന്ത്രവാദികളുമാണ് അറസ്റ്റിലായത്. മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദീന്‍ എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.…
ഗവർണറോട് പോരാടാനുറച്ച് സർക്കാർ. നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സഭ സമ്മേളനത്തിന്‍റെ തുടർച്ചയായി വീണ്ടും സമ്മേളനം ചേരും. അടുത്ത മാസം വീണ്ടും നിയമസഭാ സമ്മേളനം ചേരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നയ പ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം ചേരാനും…
കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു. ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിലുള്ള ജനറൽ കൗൺസിലിലെ 26 അംഗങ്ങളിൽ 13പേരാണ് ചുമതലയേറ്റത്. സന്തോഷ് കീഴാറ്റൂർ, രേണു രാമനാഥ്, വി.ടി. മുരളി, ചിറക്കര സലിംകുമാർ, ഫ്രാൻസിസ് ടി. മാവേലിക്കര, ജോൺ ഫെർണാണ്ടസ്, പെരിങ്ങോട്…