ഇടയില്‍ പീടികയില്‍ ബി. എം. എസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: പ്രതികള്‍ പൊലിസ്‌വലയില്‍

ന്യൂമാഹി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഇടയില്‍പീടികയില്‍ ബി. എം. എസ് പ്രവര്‍ത്തകനായ ബസ് ഡ്രൈവര്‍ അശ്വന്തിന്(29) വെട്ടെറ്റ സംഭവത്തില്‍ പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും തിരിച്ചറിഞ്ഞുവെന്ന്‌ ന്യൂമാഹി പൊലിസ് അറിയിച്ചു. പ്രതികള്‍ വലയിലാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം. തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രതികളുടെ അറസ്റ്റു…

/

തലശ്ശേരിയിൽ ആർ.എസ്​.എസ്​ പ്രവർത്തകന്​ വെട്ടേറ്റു

തലശ്ശേരി ഇടയൽ പീടികയിൽ ആർ.എസ്​.എസ്​ പ്രവർത്തകന്​ വെട്ടേറ്റു. വടക്കുമ്പാട്​ സ്വദേശി യശ്വന്തിനാണ്​ വെട്ടേറ്റത്​. സാരമായി പരിക്കേറ്റ യശ്വന്തിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട്​ 5.30 ഓടെയാണ്​ സംഭവം. ന്യൂമാഹി പൊലീസ്​ സ്ഥലത്ത്​ ക്യാമ്പ്​ ചെയ്യുന്നുണ്ട്​.  …

//

കാന്തപുരം എ.പി.മുഹമ്മദ് മുസ്‍ലിയാർ അന്തരിച്ചു

പ്രമുഖ ഇസ്‍ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ…

/

കണ്ണൂർ  വിമാനത്താവളത്തിനടുത്ത് അന്താരാഷ്ട്ര യോഗ കേന്ദ്രം ആരംഭിക്കും – മന്ത്രി വി അബ്ദുറഹിമാൻ

    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് അന്താരാഷ്ട്ര യോഗ കേന്ദ്രം ആരംഭിക്കുമെന്ന്  കായിക- ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. തലശ്ശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര യോഗ കേന്ദ്രത്തിനായി 15…

/

ട്രെയിനിൽ നിന്ന് വീണ് കൈരളി റിപ്പോർട്ടർക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ ട്രാക്കിൽ വീണ കൈരളി ന്യൂസ് ചാനൽ ലേഖകൻ സിദ്ധാര്‍ത്ഥിനെ ഗുരുതരമായ പരിക്കുകളോടെ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്റെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടുകാലുകളും അരക്കുതഴെ വച്ച് അറ്റുപോയ നിലയിലാണ് സിദ്ധാര്‍ത്ഥിനെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് സംഭവമറിഞ്ഞയുടൻ ഹോസ്പിറ്റലിൽ എത്തിയ സൂറത്ത് കേരള…

//

ആർ.എസ്.എസ് ഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി വീട്ടമ്മ

ആർ.എസ്.എസ് പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കടന്ന് ഭർത്താവിനെയും മക്കളെയും അടക്കം അക്രമിച്ചതായും സ്വൈര്യജീവിതം തടസപ്പെടുത്തുന്നതായും വീട്ടമ്മയുടെ പരാതി. കതിരൂർ നാലാംമൈൽ സ്വദേശി ടി.എം. സുബൈദയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സംസ്ഥാന മനുഷ്യാവകാശ കമീഷനും പരാതി നൽകിയത്. കഴിഞ്ഞമാസം വീട്ടിൽ അതിക്രമിച്ച് കയറിയ ആർ.എസ്.എസ് പ്രവർത്തകർ ഭർത്താവ്…

/

വനിതാ സംരംഭകത്വ ദിനത്തോടാനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും പോസിറ്റീവ് കമ്മ്യൂൺ സംരംഭകത്വ കൂട്ടായ്മയും സംയുക്തമായി സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു.

വനിതാ സംരംഭകത്വ ദിനത്തോടാനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും പോസിറ്റീവ് കമ്മ്യൂൺ സംരംഭകത്വ കൂട്ടായ്മയും സംയുക്തമായി സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഏകോപന സമിതി മേഖല പ്രസിഡന്റ്‌ ശ്രീ ഷാഫി മുണ്ടേരിയുടെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് ഉത്ഘാടനം ചെയ്തു.…

//

കണ്ണൂർ മഹോത്സവത്തിന് ഗംഭീര തുടക്കം; നാളെ സമാപിക്കും

ദുബൈ: യുഎഇയിലുള്ള കണ്ണൂരുകാരുടെ സമ്പൂർണ സംഗമത്തിന് വേദിയൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ദ്വിദിന കണ്ണൂർ മഹോത്സവത്തിന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി. മുൻ പ്രവാസികാര്യ വകുപ്പ് മന്ത്രിയും യുഡിഎഫ് കൺവീനറുമായ എം എം ഹസൻ ഉത്ഘാടനം ചെയ്തു. നാടിന്റെ തുടിപ്പുകൾ നെഞ്ചേറ്റി…

//

ഷക്കീലയെ പങ്കെടുപ്പിക്കാനാവില്ല; ഒമർ ലുലു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനുള്ള അനുമതി നിഷേധിച്ച് മാൾ അധികൃതർ

ഷക്കീല പങ്കെടുക്കാനിരുന്ന ട്രെയിലർ ലോഞ്ച് പരിപാടിക്ക് അനുമതി പിൻവലിച്ച് കോഴിക്കോട്ടെ മാൾ. ഷക്കീലയെ കാണാനെത്തുന്ന ആളുകളെ നിയന്ത്രിക്കാനാവില്ലെന്നാണ് മാൾ അധികൃതരുടെ വിശദീകരണം. ഒമർ ലുലുവിൻ്റെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനാണ് അനുമതി പിൻവലിച്ചത്. നേരത്തെ രണ്ട് നടിമാർക്ക് ദുരനുഭവം ഉണ്ടായതും ഇതേ മാളിലാണ്. താൻ…

//

അഞ്ച് വയസുകാരനെ ന​ഗ്നാക്കി നിലത്ത് കിടത്തി പ്രതിഷേധം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

കൊച്ചിയിൽ അഞ്ചുവയസുകാരനെ ന​ഗ്നനാക്കി നിലത്ത് കിടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ന​ഗരസഭയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകര്‌‍‍ കുട്ടിയെ നിലത്ത് കിടത്തിയത്. ചുള്ളിക്കമ്പുകൾ കുട്ടിയുടെ ദേഹത്ത് വച്ചും പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയും…

///