ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ഫുട്‌ബോൾ കളിക്കിടെ വീണ് പരിക്കേറ്റ് മുട്ടിന് താഴെ കൈ മുറിച്ചുമാറ്റേണ്ടിവന്ന വിദ്യാർഥി സുൽത്താൻ ബിൻ സിദ്ദീഖിനെ സി.പി.എം ജില്ലസെക്രട്ടറി എം.വി. ജയരാജൻ സന്ദർശിച്ചു. കുട്ടിയുടെ പിതാവിന്‍റെ സഹോദരിയുടെ കതിരൂർ പുല്യോട് ഈസ്‌റ്റിലെ വീട്ടിലെത്തിയാണ് കണ്ടത്. സിദ്ദീഖിനെ ആശ്വസിപ്പിക്കുകയും കുടുംബാംഗങ്ങളോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്‌തു. ചികിത്സയുടെ…
കേരള ക്രിക്കറ്റ് അസ്സോസിയേഷൻ ജോ.സെക്രട്ടറി പദത്തിലെത്തിയ ബിനീഷ് കോടിയേരിയെ പ്രശംസിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച നാട്ടിൽ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി പദത്തിലൂടെ കേരള ക്രിക്കറ്റിന്‍റെ നെറുകയിലെക്കെത്തിയ പ്രിയ സഹോദരൻ ബിനീഷ് കോടിയേരിക്ക് ആശംസകളെന്ന്…
കേരളത്തിൽ തരൂരിന് സമ്മേളനങ്ങളിൽ വിലക്ക് നേരിടെണ്ടി വന്നെന്ന വാർത്തയിൽ നെഹ് റു കുടുംബത്തിന് അത്യപ്തി. എം.കെ രാഘവൻ നല്കിയ പരാതിയിൽ സോണിയാഗാന്ധിയുടെ ഇടപെടൽ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ തരൂരിന് വിലക്ക് നേരിടെണ്ടി വന്നത് സംബന്ധിച്ച് സോണിയാ ഗാന്ധി വ്യക്തത തേടി. തരൂരിനെതിരായ സംഘടിത നീക്കത്തെ…
ശശി തരൂർ വിഷയത്തിൽ പരസ്യപ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി കെ.പി.സി.സി. കോൺഗ്രസ് പാർട്ടിയുടെ സുസ്ഥിരതയെയും ഐക്യത്തെയും ബാധിക്കുന്ന ഒരു പ്രതികരണവും ഉണ്ടാകരുതെന്നാണ് കെ.പി.സി.സി നിർദേശം നൽകിയത്. കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ തരൂരിന് അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞു എന്ന പ്രചാരണം ശരിയല്ലെന്ന് കെ.പി.സി.സി വാർത്താക്കുറിപ്പിൽ…
നിര്‍ദിഷ്ട കാസര്‍കോട് -തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ.റെയില്‍. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാര നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ് കെ.റെയില്‍ പ്രതികരിച്ചു.…
സി.പി.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങാൻ സർക്കാർ അനുമതി. ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. പി. ജയരാജന്‍റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം…
കവർച്ചാക്കേസുകളിൽ കുപ്രസിദ്ധി നേടിയ പേരാ വൂരിലെ കൂരക്കനാൽ ഹൗസിൽ മത്തായി എന്നതൊരപ്പൻ മത്തായി (58) യെ കവർച്ച നടത്തി മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർധ രാത്രി പള്ളിക്കുന്നിലെ കിയോ സ്പോർട്സ് ടർ ഫിന്‍റെ ഓഫീസിൽ നടത്തിയ കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്ഥാപത്തിന്‍റെ…
അന്തരിച്ച കോൺഗ്രസ് നേതാവ്പി.ടി.തോമസിന്‍റെ ഭാര്യ ഉമ തോമസ് എം.എൽ.എ പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തി. പറശ്ശിനി തീർത്ഥത്തിൽ കാലും മുഖവുംകഴുകിയ ശേഷമാണ് ക്ഷേത്ര ശ്രീകോവിൽ നടയിലെത്തി പ്രാർത്ഥിച്ചത്. മടപ്പുര മടയൻ പ്രസാദം നൽകി. ക്ഷേത്രം ഭാരവാഹികൾ ഓഫീസിൽ സ്വീകരിച്ചു. പയം കുറ്റി…
വടിവാളുമായി കാറിൽ കറങ്ങുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്അറസ്റ്റ് ചെയ്തു. പുല്ലൂർ കൊടവലം തട്ടുമ്മൽ ഹൗസിലെ പി. രാജ ഹരി (31)യെ ഹൊസ്ദുത് ഇൻസ്പെക്ടർ കെ. പി ഷൈൻ, എസ്.ഐ ആർ. ശരത്ത് എന്നിവരുടെ നേതൃത്വലാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 12.45ന് കോട്ടച്ചേരി ട്രാഫിക്…
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വീണ്ടും വന്‍ചികിത്‌സാ പിഴവെന്ന് ആരോപണമന്നയിച്ചു കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. മതിയായസമയത്ത് ചികിത്‌സ ലഭിക്കാത്തതിനാല്‍ ഫുട്‌ബോള്‍ കളിക്കിടെ വീണു എല്ലുപൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. തലശ്ശേരി ചേറ്റംകുന്ന് നാസാക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ദിഖിന്റെ…