ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ഫുട്‌ബോൾ കളിക്കിടെ വീണ് പരിക്കേറ്റ് ചികിത്സതേടിയ പതിനേഴുകാരന്‍റെ ഇടതുകൈയുടെ മുട്ടിനുതാഴെ മുറിച്ചുമാറ്റിയ സംഭവത്തിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്. കുട്ടിയെ ആദ്യം പരിശോധിച്ച അസ്ഥിരോഗ വിദഗ്‌ധൻ ഡോ. വിജുമോനെതിരെയാണ് ചികിത്സാ പിഴവിന് പൊലീസ് കേസെടുത്തത്. തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുൽത്താൻ ബിൻ സിദ്ദിഖിനാണ് ഇടതു…
ലഹരിമാഫിയസംഘത്തിന്‍റെ അക്രമത്തിൽ തലശ്ശേരിയിൽ രണ്ട് സി.പി.എം പ്രവർത്തകർ വെട്ടേറ്റു മരിച്ചു. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ. ഖാലിദ് (52), സഹോദരി ഭർത്താവും സി.പി.എം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണഹൗസിൽ പൂവനാഴി ഷമീർ (40) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് നെട്ടൂർ സാറാസിൽ…
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രസിഡന്‍റായി സൂസൻ കോടിയേയും സെക്രട്ടറിയായി സി.എസ്. സുജാതയേയും തെരഞ്ഞെടുത്തു. ഇ. പത്മാവതിയാണ് ട്രഷറർ. എം.വി. സരള, കെ.പി.വി. പ്രീത, സിന്ധു, കെ.ജി. രാജേശ്വരി, കാനത്തിൽ ജമീല, അഡ്വ.കെ.ആർ. വിജയ, കെ.വി. ബിന്ദു, കോമളം അനിരുദ്ധൻ, ടി.…
മലയാളി ദമ്പതികളെ പഴനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മരിച്ച യുവതിയുടെ പിതാവ്. ദമ്പതികൾക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണപ്പെട്ട ഉഷയുടെ പിതാവ് പറഞ്ഞു. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരെയാണ് പഴനിയിലെ ഹോട്ടലിൽ…
പാലക്കാട് പെരുവെമ്പിൽ കട ബാധ്യത മൂലം കൃഷി നടത്താനാകാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരനാണ് ചൊവ്വാഴ്ച രാത്രിയോടെ കളപ്പുരയിൽ തൂങ്ങി മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മുപ്പതോടെയാണ് മുരളീധരനെ കളപ്പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാട്ടത്തിനെടുത്ത ഒൻപതേക്കർ ഭൂമിയിൽ…
വിഭാഗീയ പ്രവർത്തനമെന്ന ആരോപണത്തിൽ വിഷമമുണ്ടെന്ന് ഡോ ശശി തരൂർ എം പി. വ്യത്യസ്‌ത പരിപാടികളിൽ പങ്കെടുത്തതിൽ എന്താണ് വിഭാഗീയത എന്ന് അറിയണം. പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു. ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഗ്രൂപ്പ് പ്രവർത്തനം നടത്തില്ല, ഒരു ഗ്രൂപ്പിന്‍റെയും ഭാഗമാകാനില്ല. മലബാർ സന്ദർശനം വലിയ…
ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നീക്കം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ല തലങ്ങളിലും തയ്യാറാക്കാൻ ഡിജിപിനിർദേശം നൽകി. പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരാണുള്ളത്. ഇതിൽ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.…
ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ. കോഴിക്കോട് കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ്. ഷിബിന്‍റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിബിൻ. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബൈക്കിന് തീയിട്ടത്. വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ബൈക്ക്. ആരാണ് കത്തിച്ചതെന്ന് വ്യക്തമല്ല. കോഴിക്കോട് വടക്കുമ്പാട്ഹയർ…
രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള നിക്ഷേപകരും സംരംഭകരും പങ്കെടുത്ത ഇരിക്കൂര്‍ മൗണ്ടെയിന്‍ ടൂറിസം നിക്ഷേപക സംഗമം മലബാറില്‍ ടൂറിസം വികസനത്തിന് മുതല്‍കൂട്ടാവും. 400 കോടി രൂപയിലധികം നിക്ഷേപക സാധ്യതയാണ് നിക്ഷേപക സംഗമത്തിലൂടെ ഉണ്ടാവാന്‍ പോകുന്നത്. 50 ലേറെ പുതിയ സംരഭങ്ങളും ഉണ്ടാവും. നിക്ഷേപക സെമിനാര്‍ കെ.…
പെരിയ കേസ് പ്രതികളുടെ ജയിൽ മാറ്റാൻ ഉത്തരവ്. കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് കൊച്ചിയിലെ സിബിഐ കോടതി ഉത്തരവിട്ടത്. കോടതി അനുമതി ഇല്ലാതെ കേസിലെ പ്രതി പീതാംബരന് ആയുര്‍വ്വേദ ചികിത്സ നൽകിയത് വിവാദമായിരുന്നു. സംഭവത്തില്‍ കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് കോടതിയിൽ…