കോയമ്പത്തൂർ സ്ഫോടനം: അറസ്റ്റിലായ പ്രതികൾക്ക് ഐ.എസ് ബന്ധവും

കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐ.എസ്. ബന്ധവും. പിടിയിലായ ഫിറോസ് ഇസ്മയിലിനെ 2019-ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടർന്നാണ്. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. 13 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്കയച്ചത്. മുബീന്റെ വീട്ടിലെ പരിശോധനയിൽ…

/

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും

മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും ഖര്‍ഗെ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഉണ്ടാകും. നെഹ്റു കുടുബാംഗമല്ലാത്ത മല്ലികാര്‍ജുന്‍…

//

പിൻചക്രം ഊരിത്തെറിച്ചു; എം എം മണിയുടെ കാർ അപകടത്തിൽപ്പെട്ടു

ഉടുമ്പൻചോല എം എൽ എ എം.എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കാറിന്‍റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്. കമ്പംമെട്ടിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. ആർക്കും പരുക്കേറ്റിട്ടില്ല.…

/

കെ എൽ സി എ മെറിറ്റ് ദിനം നടത്തി

തലശ്ശേരി: വിദ്യാർത്ഥി സമൂഹം ജീവിതത്തിലുടനീളം മാനുഷിക മുല്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും സമുഹത്തിന്റെ പ്രശ്നങ്ങളിൽ പരിഹാരം തേടുന്നതിൽ തങ്ങളുടെതായ പങ്ക് നിർവഹിക്കണമെന്നും കുത്തുപറമ്പ് എം.എൽ. എ കെ. പി മോഹനൻ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. തലശ്ശേരി ഹോളി റോസറി ദേവാലയ അങ്കണത്തിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ)…

/

അയല്‍വാസി വഴിയടച്ചു, കണ്ണൂരില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കുടുംബം

കണ്ണൂര്‍: അയല്‍വാസി വഴിയടച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ കീഴാറ്റൂരില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ ഒരു കുടുംബം. നാരായണനെന്ന ആളുടെ വീടിന് മുന്നില്‍ അയല്‍വാസി ബൈജുവാണ് മതില്‍ കെട്ടി വഴിയടച്ചത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് കുടുംബം പറഞ്ഞു. എന്നാല്‍ നാരായണന്‍റെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന മകന്‍…

/

പ്രിയ വർഗീസിന്‍റെ നിയമന നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി

കണ്ണൂര്‍: പ്രിയ വർഗീസിന്‍റെ നിയമന നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിലാണ് നിര്‍ദേശം.  പ്രിയ വർഗീസിന്  മതിയായ യോഗ്യതയില്ലെന്ന് യുജിസി വ്യക്തമാക്കി. ഹർജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ…

/

വലത്തോട്ട് വെട്ടിച്ച ടിപ്പർ ലോറിക്കടിയിൽ വീണ് ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വൈക്കം തലയോലപ്പറമ്പിൽ ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് കോളജ് വിദ്യാർത്ഥി മരിച്ചു. കീഴൂർ ദേവസ്വം ബോർഡ്  കോളേജിലെ വിദ്യാർത്ഥിയായിരുന്ന കാരിക്കോട് ചൂണ്ടക്കാലായിൽ എബിൻ പീറ്റർ ആണ് മരിച്ചത്. 19 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ  തലയോലപ്പറമ്പ് – പെരുവ റൂട്ടിലെ കീഴൂർ സായിപ്പ് കവലയ്ക്കു…

/

‘ഓര്‍മപ്പെടുത്തല്‍ മാത്രം’;ആരോപണങ്ങള്‍ അസത്യമാണെന്ന മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വാക്കുകള്‍ക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ്

തനിക്കെതിരായ ആരോപണങ്ങള്‍ അസത്യമാണെന്ന മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വാക്കുകള്‍ക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ്. പി ശ്രീരാമ കൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് സ്വപ്‌നയുടെ പോസ്റ്റ്. ‘ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. പി ശ്രീരാമകൃഷ്ണന്റെ എഫ്ബി പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കും വേണ്ടിയുള്ള…

/

2022ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് കാണാം

2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് കരുതുന്നത്. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരികയും ഈ സമയത്ത് സൂര്യന്‍ മുഴുവനായും മറയ്ക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. അതേസമയം ഇവിടെ സൂര്യന്‍ ഭാഗികമായി മറയ്ക്കപ്പെടുമ്പോഴാണ്…

/

കണ്ണൂർ വിമാനത്താവളത്തിൽ 11 ലക്ഷം രൂപ മൂല്യമുള്ള 215 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ 11 ലക്ഷം രൂപ മൂല്യമുള്ള 215 ഗ്രാം സ്വർണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാൻ പിടിയിലായി.സ്വർണ്ണം മിശ്രിതം പൊടിയാക്കി പാൽപ്പൊടി, കോഫി ക്രീം പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ…

/