ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികന് സാരമായ പരിക്ക് .മത്സ്യ കച്ചവടക്കാരനായ ചെറുപ്പറമ്പ് വെള്ളക്കുന്നുമ്മൽ താനിയുള്ള പറമ്പത്ത് രാജനാണ് പരിക്കേറ്റത് .ഇദ്ദേഹത്തെ സാരമായ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പാനൂർ കൃഷിഭവന് പരിസരത്ത് വെച്ച് ഇന്ന് കാലത്തായിരുന്നു സംഭവം.…
കണ്ണൂർ ∙ പാർട്ടി കോൺഗ്രസിനിടെ ജവാഹർ സ്റ്റേഡിയം മലിനമാക്കിയെന്ന് ആരോപിച്ച് സിപിഎമ്മിനു പിഴയിട്ട് കണ്ണൂർ കോർപറേഷൻ. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറിനും റാലിക്കും ജവാഹർ സ്റ്റേഡിയം ഉപയോഗിച്ചിരുന്നു. സെമിനാറിനു ശേഷം ജവാഹർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന മാലിന്യം യഥാസമയം നീക്കം ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.…
നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതൽ കർശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നിർദേശം. അനധികൃത രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരെ നടപടിയെടുത്തു. ബസുകൾക്ക് 6,500 വീതം പിഴയും…
നാറാത്ത്: ആലിങ്കീഴിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാർ യാത്രക്കാരനാണ് പരിക്കേറ്റത്.ബസുമായി കൂട്ടിയിടിച്ച കാർ അടുത്തുള്ള കുഴിയിലേക്ക് പതിച്ചു.നാറാത്ത് മേഖലയിൽ ഈയിടെ വാഹനാപകടങ്ങൾ വർധിച്ചിട്ടുണ്ട്.…
കണ്ണൂര്‍: വാഹനം ഓടിക്കുന്നതിനിടെ വാട്‌സാപ്പ് ചാറ്റ് നടത്തി കണ്ണൂരിലെ ബസ് ഡ്രൈവര്‍. മൊബൈല്‍ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കോഴിക്കോട് – പയ്യന്നൂര്‍ റൂട്ടിലോടുന്ന കൃതിക എന്ന ബസ് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ തലശ്ശേരി സ്വദേശി ലിജിന് ഹിയറിങ്ങിന്…
ടൂറിസ്റ്റ് ബസ് വളരെ അശ്രദ്ധയോടെ ഓടിക്കുന്ന ജോമോന്റെ ദൃശ്യങ്ങൾ പുറത്ത് . ബസ് ഓടിച്ചു കൊണ്ട് ജോമോൻ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. ബുധനാഴ്ച വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ…
പരിയാരം : യുവാവ് കുഴഞ്ഞുവീണ് മരിച്ചു.പെരുവാമ്പയിലെ നാലുപുരപ്പാട്ടില്‍ വീട്ടില്‍ എന്‍.പി.ബിജുവാണ്(40)മരണപ്പെട്ടത്.ഇന്ന് പലര്‍ച്ചെ രണ്ടോടെ വീട്ടില്‍ അവശനിലയില്‍ കണ്ട ബിജുവിനെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. നിര്‍മ്മാണ തൊഴിലാളിയായ ബിജു അവിവാഹിതനാണ്.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പരേതനായ ചെറിയ കണ്ണന്‍-ജാനകി…
മലപ്പുറം പെരിന്തല്‍മണ്ണയില്‍ മീന്‍ ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ കാരാട്ട്കുന്ന് മുഹമ്മദ് റാഹിന്‍, മുഴപ്പിലങ്ങാട് സ്വദേശി ഹര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രഹസ്യമായി കടത്താന്‍ ശ്രമിച്ച 156 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ…
വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു.കൊല്ലം ചടയമംഗലത്ത് 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെയാണ് യുവതി വീട്ടില്‍…
ഭര്‍തൃവീട്ടില്‍ നിന്നും തന്നെയും മകനെയും ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. കൊല്ലം കൊട്ടിയത്ത് തഴുത്തല സ്വദേശിനിയെയും അഞ്ചുവയസുകാരനായ മകനെയും ഇറക്കിവിട്ട സംഭവത്തില്‍ പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. പുറത്താക്കിയതോടെ വീടിന്റെ സിറ്റൗട്ടിലായിരുന്നു അതുല്യയും കുട്ടിയും രാത്രി കഴിച്ചുകൂട്ടിയത്. ഭര്‍തൃവീട്ടുകാര്‍ തന്റെ സ്വര്‍ണം അപഹരിച്ചെന്നും സ്ത്രീധനത്തിന്റെ പേരില്‍ തുടരുന്ന…