ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
പാലാ: പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് മുഴുവന്‍ മാര്‍ക്കും നല്‍കാന്‍ ഹൈക്കോടതിവിധി. വിധിയെ തുടർന്ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെഎസ് മാത്യൂവിനാണ് 1200 ല്‍ 1200 മാര്‍ക്കും ലഭിച്ചത്. ഹ്യൂമാനിറ്റിസ് വിദ്യാര്‍ത്ഥിയായിരുന്നു കെഎസ് മാത്യൂ. കോടതി ഉത്തരവിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ…
മോഷ്ടിച്ച ബാഗിലെ പണം കവര്‍ന്നെടുത്ത ശേഷം വിലപ്പെട്ട രേഖകള്‍ തിരിച്ചെത്തിച്ച് കള്ളന്‍. കാസര്‍കോട് പുല്ലൂരിലാണ് സംഭവം. പുല്ലൂര്‍ പൊള്ളകടയിലെ പലചരക്ക് വ്യാപാരി എം ഗോവിന്ദനാണ് കവര്‍ച്ചക്കിരയായത്.കടയടച്ച് വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ഹെല്‍മെറ്റ് ധരിച്ച ഒരു യുവാവ് പഴം ചോദിച്ചെത്തിയത്. പഴം തൂക്കി നല്‍കുന്ന തിരക്കിലായിരുന്നു…
പിണറായി : ബസിൽ യാത്രചെയ്യവേ 13-കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൂത്തുപറമ്പ് സ്വദേശി എം. രാജീവൻ (50) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലെ ബസിൽ പെരളശ്ശേരിയിൽനിന്ന് കയറിയ കുട്ടിയോട് യാത്രക്കാരനായ രാജീവൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്.…
തലശ്ശേരി : മഴയത്ത് വിദ്യാർഥികളെ ബസിൽ കയറ്റാതെ ബസിന്റെ വാതിൽക്കൽ നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസിനെതിരെ മോട്ടോർവാഹന വകുപ്പ് കേസെടുത്തു.വ്യാഴാഴ്ച രാവിലെ തലശ്ശേരി ബസ് സ്റ്റാൻഡിലാണ് സംഭവം. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ ലൈസൻസ് താത്‌കാലികമായി റദ്ദാക്കാൻ നടപടി…
മാങ്ങാട് തേറാറമ്പ് മഹാദേവ ക്ഷേത്രം- മൗവ്വാടിവയൽ റോഡിൽ വീട്ടമ്മയുടെ രണ്ട് പവന്റെ സ്വർണമാല ബൈക്കിലെത്തിയ രണ്ടു പേർ പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. മാങ്ങാട്ടെ അഞ്ചാംകുടി ലീലയുടെ മാലയാണ് കവർന്നത്. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ റോഡിലൂടെ പോകുമ്പോഴാണ് ബൈക്കിൽ വേഗത്തിലെത്തിയ മോഷ്ടാക്കൾ മാല പിടിച്ചു പറിച്ചത്. ബൈക്കിന്റെ…
സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ പിടിച്ചുമാറ്റാൻ ശ്രമിച്ച മധ്യവയസ്കൻ അടിയേറ്റ് മരിച്ചു. കൊല്ലം ചടയമംഗലത്ത് വൈകിട്ട് ആറരയോടെയാണ് സംഭവം. കണ്ണംകോട് സ്വദേശി താഹയാണ് മരിച്ചത്. സംഭവത്തിൽ സംഘർഷത്തിലേർപ്പെട്ട മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കൾ തമ്മിലടിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ഇടയിൽ കയറിയതായിരുന്നു താഹ. ഇതിനിടയിൽ…
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ തക്കാളിപ്പീടിക, വാരം കടവ്, എച്ച് ടി ആരോഗ്യ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഒക്ടോബർ ഏഴ് വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വയക്കര സ്‌കൂൾ, കുടവൻകുളം, വയക്കര ജംഗ്ഷൻ,…
സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ട സംഭവത്തിൽ പെൺകുട്ടിയോട് ക്ഷമിക്കുന്നതായി നടി അന്ന രാജൻ. പ്രായത്തിന്റെ പകത്വയില്ലായ്‌മയായി താൻ ഈ സംഭവത്തെ കാണുന്നു. ഭാവിയെ ഓർത്ത് പ്രശ്നം ഒത്തുതീർപ്പ് ആക്കുന്നുവെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഞാൻ ഒരു ഷോറൂമിൽ സിമ്മിന്റെ പ്രശ്നവുമായി പോയതാണ്. അവർ കുറച്ച്…
പത്തൊമ്പതുകാരിയെ കാണാതായതായി പരാതി.പോത്തൻകോട് സ്വദേശിനി സുആദ(19)യെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. തിരുവനന്തപുരം എം ജി കോളേജിലെ ഒന്നാം വർഷ ഫിസിക്‌സ് ബിരുദ വിദ്യാർഥിനിയാണ് സുആദ. കഴിഞ്ഞ മാസം 30-നാണ് തിരുവനന്തപുരത്ത് നിന്നും സുആദയെ കാണാതാകുന്നത്. സുആദയുടെ ബന്ധുക്കൾ പോത്തൻകോട് പോലീസിലും റൂറൽ എസ്പിക്കും പരാതി…
സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ആറ് വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയ നല്‍കിയിട്ടുള്ള ടൂര്‍…