ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
സിം കാർഡ് എടുക്കാൻ എത്തിയ സിനിമാ നടിയെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാർ പൂട്ടിയതായി പരാതി.നടി അന്ന രാജനാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ ടെലികോം കമ്പനി ജീവനക്കാർ മാപ്പുപറഞ്ഞതായി അന്ന രാജൻ.ജീവനക്കാർ ക്ഷമ ചോദിച്ചതിനാൽ കേസ് ഒത്തുതീർപ്പായയെന്നാണ് താരം അറിയിക്കുന്നത്. ഇന്ന് വൈകുന്നേരം 4:45…
ചേലേരി: കെട്ടിടം പൊളിക്കുന്നതിനിടെ വീടിൻ്റെ മേൽക്കൂരയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന കാർപെന്റർ തൊഴിലാളി മരിച്ചു .ചേലേരിയിലെ സി ടി ഗുണശീലൻ ആണ് മരിച്ചത് . കഴിഞ്ഞ ദിവസം വടക്കേ മൊട്ടയിൽ വീട് പൊളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്…
പയ്യന്നൂര്‍: പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന് മൊബൈല്‍ ഫോണില്‍ ഭീഷണി. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എംഎല്‍എയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് കഴിഞ്ഞ ദിവസം വിളിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. അശ്ലീല ഭാഷയിലായിരുന്നു സംസാരം. പോലീസ് അന്വേഷണത്തില്‍ ഫോണില്‍ ഭീഷണി മുഴക്കിയത് ചെറുതാഴം…
തളിപ്പറമ്പ്: തെരുവുനായ ആക്രമണത്തിനിടെ നിയന്ത്രണംവിട്ട സ്‌കൂട്ടി മറിഞ്ഞ് ആശാവർക്കർക്ക് പരിക്കേറ്റു. കുറുമാത്തൂർ പഞ്ചായത്തിലെ ആശാവർക്കറായ കെ.വി ചന്ദ്രമതിക്കാണ് പരുക്കേറ്റത്. കാറുമാത്തൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ ആശാവർക്കറായ പൂമംഗലം മേലോത്തുംകുന്ന് ജംങ്ഷനിലെ കെ.വി. ചന്ദ്രമതി കഴിഞ്ഞ ദിവസം ഗർഭിണികൾക്കുള്ള വിറ്റാമിൻ ഗുളിക വിതരണം ചെയ്ത് തിരിച്ചു…
റോട്ടറി കാനനൂരും ആസ്റ്റർ മിംസും സംയുക്തമായി നടത്തുന്ന – ഗിഫ്റ്റ് ഓഫ് ലൈഫ് ‘ പദ്ധതിയിൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന്റെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് ഐ എം എ ഹാളിൽ ഒക്ടോബർ 15 ന്…
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസംഭാഷണം ദിലീപിന്റേത് തന്നെയെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേത് തന്നെയാണ് സംഭാഷണത്തിലുള്ള ശബ്ദമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാല്‍പതോളം ശബ്ദരേഖകളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന്…
വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം വൈകിട്ട് 3 മണിക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലുള്ള നാല് പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. അഞ്ച് വിദ്യാര്‍ത്ഥികളും…
സിപിഐഎം മുന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മുന്‍ നേമം എംഎല്‍എയുമായ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍ അന്തരിച്ചു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ്, സിപിഐ എം നേമം ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജില്ലാ കൗണ്‍സില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൃതദേഹം ഉച്ചയ്ക്ക് 12…
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് ദമ്പതികളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിവില്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നീഷ്യന്‍ കൊല്ലം സ്വദേശി അജയകുമാര്‍ (55) ഭാര്യ ലിനി (50) എന്നിവരാണ് മരിച്ചത്. ഇവരുടെ 13 വയസുള്ള…
സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മുളന്തുരുത്തി സ്വദേശി ആൻവിൻ ആണ് മരിച്ചത്.പിറവത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബസ് ഡ്രൈവർ സംഭവത്തിനു ശേഷം ഇറങ്ങി ഓടി. പൊലീസ്, ബസ് കസ്റ്റഡിയിൽ എടുത്ത്…