ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
വിവാഹം ഉറപ്പിച്ച യുവതിയും യുവാവും കല്ല്യാണത്തലേന്ന് പിരിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വരന്റെ പിതാവിന് പരുക്കേറ്റു.അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവീട്ടുകാരുടേയും പരാതിയില്‍ പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാരിപ്പള്ളി കിഴക്കനേല…
പെൺകുട്ടികളെ എത്തിക്കാൻ വൈകിയതിലുള്ള തർക്കത്തെ തുടർന്ന് സിനിമാ നിർമ്മാതാവിനെ കൊന്ന് മൃതദേഹം ഉപേക്ഷിച്ച കേസിൽ ചെന്നൈയിൽ ഒരാൾ പിടിയിൽ. സിനിമാ നിർമ്മാതാവും വ്യവസായിയുമായ ഭാസ്കരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ വിരുഗമ്പാക്കം സ്വദേശിയായ ഗണേശനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ…
മുഖ്യമന്ത്രിയുമായി ഇന്ന് വിളിച്ച് ചേര്‍ക്കുന്ന ചര്‍ച്ച പരാജയപ്പെടുന്ന പക്ഷം മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കോട്ടയത്ത് കുടുംബവുമായി നിരാഹാരമിരിക്കുമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വ്യക്തമാക്കി. അര്‍ധരാത്രി സമരപന്തലുയരും. തിരുവോണ നാളില്‍ മണ്ണുവിളമ്പി സദ്യയൊരുക്കുമെന്നും ജീവനക്കാര്‍ അറിയിച്ചു. സമരം ഏകോപിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് സജ്ജമാക്കി.…
യുഎഇയിലെ വ്യവസായ പ്രമുഖന്‍ അംജദ് സിത്താരയുടെ സ്നേഹ വീട് ഇനി മയ്യില്‍ വേളത്തെ ശോഭിനക്കും മകള്‍ ആര്യപ്രിയക്കും സ്വന്തം. യുഎഇയിലെ ബിസിനസ് സ്ഥാപനമായ ബി സി സി ഗ്രൂപ്പ് ഇന്റർനാഷനലിന്റെ അധിപനായ അംജദ് സിത്താര തന്റെ മകള്‍ അയിറ മാലിക് അംജദിന്റെ ഒന്നാം പിറന്നാള്‍…
കല്യാണം മുടക്കികൾ ജാഗ്രതൈ. നിങ്ങളെ കായികമായും കർശനമായും നേരിടുമെന്ന മുന്നറിയിപ്പുമായി പോസ്റ്റർ സ്ഥാപിച്ച് ഗോവിന്ദപുരം പ്രദേശവാസികൾ . കോഴിക്കോട് നഗരത്തിന് സമീപത്തുള്ള ഗോവിന്ദപുരം നിവാസികളാണ് മുന്നറിയിപ്പ് ബോർഡുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.പ്രദേശത്തെ വിവാഹങ്ങൾ പല കാരണങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും നിരന്തരം മുടക്കുന്നതിൽ രോക്ഷം കൊണ്ടാണ് നാട്ടുകാരായ യുവാക്കള്‍…
കണ്ണൂർ: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ചാലാട് ചില്ലിക്കുന്ന് ചെട്ട്യാർ വീട്ടിൽ കലിക്കോട് ഭഗവതിക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് വെള്ളിയാഴ്ച രാത്രി തകർത്തത്. കുടുംബ ക്ഷേത്രമാണിത്. ഏകദേശം അറുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കരുതുന്നുവെന്ന് കുടുംബ ട്രസ്റ്റി പ്രകാശൻ കലിക്കോട് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത്…
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ച ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പിടിയില്‍.മീഷോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയില്‍ എക്‌സ്യു വി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് വൈത്തിരി സ്വദേശിയില്‍ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെയാണ് വയനാട് സൈബര്‍ പൊലീസ് പിടികൂടിയത്. ഡല്‍ഹിയിലെ വ്യാജ…
പാലോട് മങ്കയം ആറ്റില്‍ മലവെള്ളപ്പാച്ചിലിൽ മരണം രണ്ടായി. അപകടത്തിൽ പെട്ട് കാണാതായ ഷാനിയുടെ (34)മൃതദേഹം രാവിലെയോടെ കണ്ടെടുത്തു.മൂന്നാറ്റ്മുക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മല വെള്ളപ്പാച്ചിലിൽപ്പെട്ട ആറു വയയുകാരി നസ്രിയ ഫാത്തിമ ഇന്നലെ ആശുപത്രിയിൽ വച്ച് മരിച്ചു. മലവെള്ള പാച്ചിലിൽ കാണാതായ ഷാനിക്കായി രാത്രി…
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ യുവാവിനെ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി ഉമ്മര്‍ ഫറൂഖാണ് പിടിയിലായത്. ഇയാളില്‍നിന്ന് 1.017 കിലോഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തിട്ടുണ്ട്.ഞായറാഴ്ച രാവിലെ ദുബായില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് ഉമ്മര്‍ ഫാറൂഖ് കരിപ്പൂരില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ…
ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അതിജീവനത്തിൻറെ വലിയ കാലം കടന്ന് സ്‌കൂളിലേക്കും കോളജിലേക്കുമെല്ലാം തിരിച്ചെത്തിയതിൻറെ ആവേശത്തിലാണ് വിദ്യാർത്ഥികളും ഒപ്പം അധ്യാപകരും. അഞ്ചു മുതൽ 17 വയസ്സിനിടയിൽ ഒരു വിദ്യാർഥി ഏതാണ്ട് 25,000…