ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
സംസ്ഥാനത്ത് കർക്കിടക വാവുബലി ആചരിക്കുകയാണ് വിശ്വാസി സമൂഹം. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല. പിതൃക്കൾക്ക് ബലിയിടാൻ ഏറെ പേരെത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്.…
കർക്കിടക വാവ് പ്രമാണിച്ച് റേഷൻ കടകൾക്ക് നാളെ ഉച്ച വരെ അവധി നൽകിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു.നാളെ ഉച്ചയ്ക്ക് 1 വരെ മാത്രമായിരിക്കും അവധി..ഉച്ചയ്ക്ക് ശേഷം കടകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും.…
ഏഴോം: കഞ്ചാവു പൊതിയുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി.ഏഴോം മൂന്നാംപീടികക്ക് സമീപത്തെ കെ.ശരത് കുമാർ (23), ഏഴോം ഹിന്ദു സ്കൂളിന് സമീപത്തെ മാധവി നിലയത്തിൽ സൂരജ് ചന്ദ്രൻ (28), ഏഴോം തോപ്പുറത്തെ കല്ലക്കുടിയന്‍ വീട്ടില്‍ കെ.അഭിജിത്ത് (22) എന്നിവരെയാണ് പാപ്പിനിശേരി റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ്…
കണ്ണൂർ∙ മോഷ്ടാവിന്റെ വിളയാട്ടത്തിൽ ഭീതിയിലായി താവക്കര നിവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കാലത്ത് ഈ ഭാഗത്തെ വീടുകളിൽ മോഷണ ശ്രമം നടന്നു. 2 വീടുകളിൽ നിന്ന് പണം ഉൾപ്പെടെ കവരുകയും ചെയ്തു. താവക്കര റസിഡന്റ്സ് അസോസിയേഷൻ ഏരിയയിൽ 95 വീടുകളാണുള്ളത്. ചില വീടുകളിൽ വയോധികരും…
കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് മുഴപ്പിലങ്ങാട്- ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതി മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ചിൽ മുഴപ്പിലങ്ങാട്- ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ടൂറിസം…
ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ പ്രകടനത്തിന് കൊണ്ടുപോയെന്ന പരാതിയില്‍ പ്രതികരണവുമായി എസ്എഫ്‌ഐ നേതാക്കള്‍. യാതൊരു വാഗ്ദാനം നല്‍കിയിട്ടല്ല വിദ്യാര്‍ഥികളെ പ്രകടനത്തിന് കൊണ്ടുപോയത്. രാഷ്ട്രീയം താല്‍പര്യം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളെ പറഞ്ഞ് പഠിപ്പിച്ച് ഇല്ലാത്ത ഒരു ബിരിയാണി കഥയുണ്ടാക്കുകയായിരുന്നെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. വീഡിയോ ചിത്രീകരണത്തിനിടെ…
കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദനാണ് തൃശ്ശൂരിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. രണ്ട് പേർക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. കഥാകൃത്ത് വൈശാഖനും പ്രൊഫസർ കെ.പി.ശങ്കരനും. 50,000 രൂപയും രണ്ട് പവൻ തൂക്കം വരുന്ന സ്വർണ പതക്കവുമാണ് പുരസ്കാരം. മറ്റ് പുരസ്കാരങ്ങൾ ഇങ്ങനെ… കവിത…
നല്ല വിവാഹ ആലോചനകൾ വാഗ്ദാനം ചെയ്ത് പണം വാങ്ങി പറ്റിച്ച ബ്രോക്കറെ കുത്തികൊന്ന് യുവാവ്.പാലക്കാട് വണ്ടുംതറ കടുകതൊടി പടിഞ്ഞാറേതില്‍ അബ്ബാസാണ് (64) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലായ മഞ്ചക്കല്ല് കുണ്ടില്‍ മുഹമ്മദലിയെ (40) കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു.മുഹമ്മദലിക്ക് നല്ല വിവാഹ ആലോചനകൾ കൊണ്ടുവരാമെന്ന്…
പ്ലസ് ടു കോഴക്കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം എല്‍ എയുമായ കെ എം ഷാജിയുടെ അറസ്റ്റ് അടക്കം തുടർ നടപടികൾ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി . വിജിലൻസ് കേസിൽ ആണ് നടപടി . രണ്ടാഴ്ച്ചത്തേക്കാണ് സമയം നീട്ടിയത്.രണ്ടാഴ്ചക്ക് ശേഷം…
സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ച് നടന്ന്, ഒടുവില്‍ ലഭിക്കാതെ വന്നതോടെ വേറിട്ട വഴി സ്വീകരിച്ച് യുവാവ്. തന്റെ ഫോട്ടോയും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി ഒരു വലിയ സ്ഥാപിച്ചിരിക്കുകയാണ് കോട്ടയം പനച്ചിക്കാട് കുരുവിക്കാട് വീട്ടില്‍ ശരത്.’സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പ്രതീക്ഷയോടെ ശരത് പനച്ചിക്കാട്’ എന്നാണ് ഹോര്‍ഡിംഗ്‌സിലെ…