ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
പാനൂർ: ഭക്ഷ്യസുരക്ഷാ വകുപ്പും, മലിനീകരണ നിയന്ത്രണ ബോർഡും നടത്തിയ പരിശോധനയിൽ വൃത്തിഹീനമായി പ്രവൃത്തിച്ച ചമ്പാട് “തൃപ്തി “കോഴിയിറച്ചിക്കടയ്ക്ക് പൂട്ടിട്ടു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കോഴിയിറച്ചി മാലിന്യങ്ങൾ കടയിലാകെ വാരി വലിച്ചിട്ട രീതിയിലായിരുന്നു. അറവുമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതുവരെ കട…
കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ മാതാവ് പിഎം ബീബി അന്തരിച്ചു. 80 വയസ്സായിരുന്നു. പരേതനായ കോണ്‍ഗ്രസ് നേതാവ് കെ സാദിരിക്കോയയാണ് ഭര്‍ത്താവ്. മയ്യത്ത് നമസ്കാരം ഇന്ന് 4മണിക്ക് ശേഷം പുതിയങ്ങാടി കോയറോഡ് ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും.…
കണ്ണൂര്‍: തലശ്ശേരിയില്‍ ദമ്പതികള്‍ക്കെതിരെയുണ്ടായ പൊലീസ് സദാചാര ആക്രമണത്തില്‍ പ്രതികരണവുമായി എസ്ഐ.പൊലീസിനെതിരെ പരാതി പറയല്‍ ഇപ്പോഴത്തെ ട്രെന്‍ഡെന്നാണ് തലശ്ശേരി എസ്ഐ മനുവിന്റെ പ്രതികരണം. മയക്കുമരുന്ന് സംഘം വരുന്ന സ്ഥലമായതിനാലാണ് കടല്‍പ്പാലത്തില്‍ നിന്ന് പോകണം എന്ന് പറഞ്ഞത്. പേരും മേല്‍വിലാസവും കൈമാറാന്‍ ദമ്പതികള്‍ തയ്യാറായില്ല.ഇവർ വന്നത് മോഷ്ടിച്ച വാഹനത്തിലായിരുന്നോ…
തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.അതുല്‍, അജ്മല്‍, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു പത്തുദിവസം മുമ്പ് തുടങ്ങിയ ബാര്‍ ഹോട്ടലില്‍ ആക്രമണമുണ്ടായത്. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി…
തളിക്കുളത്ത് ബാറില്‍ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തളിക്കുളം സ്വദേശി ബൈജുവാണ് (35) കൊല്ലപ്പെട്ടത്. തളിക്കുളത്ത് സെന്‍ട്രല്‍ റെസിഡന്‍സി ബാറിലാണ് കത്തിക്കുത്ത് നടന്നത്. ബാറ് ഉടമയുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ബാര്‍ ഉടമയായ കൃഷ്ണരാജിനും ബൈജുവിന്റെ സുഹൃത്ത് 22കാരനായ അനന്തു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരുടേയും പരുക്ക്…
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിലും മഴ ശക്തമാകും. ഉച്ചയ്ക്ക് ശേഷം കൂടുതൽ മഴ കിട്ടും. അടുത്ത…
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ന് ക്ഷീണം അനുഭവപ്പെട്ടെന്നും പരിശോധനയിൽ കൊവിഡ് പോസിറ്റീവായി എന്നറിയുകയായിരുന്നുവെന്നും സ്റ്റാലിന് ട്വീറ്റിൽ പറഞ്ഞു.ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയ മുഖ്യമന്ത്രി ഐസൊലേഷനിൽ പ്രവേശിച്ചു. സ്റ്റാലിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന്…
രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്ത് ആറ് മാസം/26 ആഴ്ച കഴിഞ്ഞവർ കരുതൽ ഡോസ് എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 60 വയസ്സിന് മുകളിലുള്ളവർക്ക് സർക്കാറിന്റെ വാക്സിനേഷൻ സെന്ററുകളിലും മറ്റുള്ളവർക്ക് സ്വകാര്യ വാക്സിനേഷൻ സെന്ററുകളിലും വാക്സിൻ ലഭ്യമാണ്.…
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയായ സുഭാഷ് പിടിയില്‍. രക്ഷപ്പെടാന്‍ വേണ്ടി മരത്തിന്റെ മുകളില്‍ കയറിയ സുഭാഷ് മരത്തിന്റെ കൊമ്പൊടിഞ്ഞ് ഫയര്‍ഫോഴ്സും പൊലീസും വിരിച്ച വലയിലേക്ക് വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് വൈകിട്ട് നാലരയോടെയാണ് ജീവപര്യന്തം തടവുകാരനായ കോട്ടയം സ്വദേശി…
കണ്ണൂർ: പയ്യന്നൂർ ആർഎസ്എസ് കാര്യാലയത്തിന് നേരെയുള്ള ബോംബാക്രമണം കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎമ്മിന്റെ ഗൂഡാലോചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടോയെന്ന് അന്വേഷിക്കണം. സംഭവം നടന്ന ദിവസം പയ്യന്നൂരിൽ നടന്ന സിപിഎം പൊതുയോഗത്തിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ നടത്തിയ…