ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ഇസ്തിരിപ്പെട്ടി വച്ച് ഒന്നര വയസ്സുകാരിയായ മകളുടെ കാലിൽ പൊളളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ. മുല്ലൂർ കുഴിവിള കോളനി സ്വദേശിയും മേസ്തിരിപ്പണിക്കാരനുമായ അഗസ്റ്റിനെ(33) യാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. സംഭവം കണ്ട മൂത്തകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും അഞ്ച് വയസുള്ള മകനോട് കുറ്റം ഏറ്റെടുക്കാൻ സമ്മർദ്ദം…
കണ്ണൂർ : സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പയ്യന്നൂരിലെ ടൂ വീലർ വെൽഡർ പി.വി.കൃഷ്ണന്. ചൊവ്വാഴ്ച നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. ഗവ.ആശുപത്രിക്ക് സമീപമാണ് ഈ 73കാരനായ ഭാഗ്യവാന്റെ വീട്. റോഡരികിലുള്ള വീട്ടുമുറ്റത്താണ് കൃഷ്ണന്റെ പണിശാല. ലോട്ടറി കച്ചവടക്കാരുടെ പ്രയാസങ്ങൾ കണ്ട്…
പിഞ്ചുകുഞ്ഞിന്റെ പാദസരം അതി വിദഗ്ധമായി കവർന്ന നാടോടി യുവതിയെ പിന്തുടർന്ന് ചെന്ന് പിടികൂടി അങ്കണവാടി അധ്യാപികമാർ. കൊട്ടാരം സ്വദേശികളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കാലിലെ സ്വർണ പാദസരമാണ് വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും മോഷണം പോയത്. ചെന്നൈ സ്വദേശിനി തൃഷ എന്ന സന്ധ്യ (22)…
കണ്ണൂർ: പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. ചെറുപുഴ പാണ്ടിക്കടവിലെ മനേഷിന്റെ ഭാര്യ താഴെപുരയിൽ വിനീതയാണ് (32) മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. എട്ടര മാസം ഗർഭിണിയായ വിനീതയുടെ ജീവൻ രക്ഷിക്കാനായി കഴിഞ്ഞ മേയ് 14ന് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പ്രസവത്തെ…
കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നുവെന്ന പരാമര്‍ശം തിരുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് മാധ്യമങ്ങളില്‍ വന്നിട്ടുള്ളത്. ചില കേന്ദ്ര സര്‍വകലാശാലകള്‍ കേരളത്തിലെ ഫലത്തെ വിമര്‍ശിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അതാണ് താന്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി ശിവന്‍കുട്ടിയുടെ…
കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ .വിമുക്ത ഭടൻ കൂടിയായ മണികണ്ഠനെയാണ് പോലീസ് അറസ്‌റ്റുചെയ്തത് .സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം.പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വളപ്പിലെത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.…
ഇരിട്ടി: ബംഗളൂരുവില്‍നിന്ന് പാനൂരിലേക്ക് വരുകയായിരുന്ന മലയാളി കാര്‍ യാത്രികരിൽ നിന്ന് കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ . പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ പാനൂര്‍ ടൗണിലെ ഷാലിമാര്‍ ഹോട്ടല്‍ ഉടമ ചമ്പാട് അരയാക്കൂല്‍ സ്വദേശി…
കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. ചാത്തന്‍പാറ സ്വദേശി കടയില്‍ വീട്ടില്‍ മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടന്‍, ഭാര്യ സന്ധ്യ, മക്കള്‍ അമേയ, അജീഷ്, അമ്മയുടെ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലും, മറ്റുളളവര്‍ വിഷം കഴിച്ച് മരിച്ച…
കണ്ണൂർ: തളിപ്പറമ്പിൽ കുടുംബ കോടതി തുടങ്ങാൻ ഹൈക്കോടതി അനുമതി. ചീഫ് ജസ്‌റ്റിസിന്റെ നേതൃത്വത്തിൽ നടന്ന ഫുൾകോർട് യോഗമാണ് കോടതി ആരംഭിക്കാൻ ഉത്തരവിട്ടത്. സർക്കാർ ജീവനക്കാരെ അനുവദിക്കുന്നതോടെ പ്രവർത്തനം തുടങ്ങാം. പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ കേസുകളാണ് കോടതിയുടെ പരിധിയിൽ വരിക. 2020ൽ തളിപ്പറമ്പ് ബാർ അസോസിയേഷൻ…
കണ്ണൂർ താണ ടി കെ സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുത തൂൺ തകർന്നു .വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം .കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് .ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു . ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു .അപകടത്തെത്തുടർന്ന് ദേശീയ…