‘പ്രായപരിധിയിൽ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവ്’; അഗ്നിപഥിൽ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രതിഷേധങ്ങൾക്കിടെ അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രായപരിധിയിൽ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവു നൽകും. അടുത്ത വർഷം മുതൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. അസം റൈഫിള്‍സിലും സിഎപിഎഫുകളിലും (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) പത്തുശതമാനം സംവരണം നല്‍കാനും ആഭ്യന്തര മന്ത്രാലയം…

//

‘കള്ള് ചെത്താൻ കയറി, ദേഹാസ്വാസ്ഥ്യം’; തെങ്ങിനു മുകളിൽ കുടുങ്ങിയ ചെത്തുതൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു

തളിപ്പറമ്പ്∙ കള്ള് ചെത്താൻ കയറിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചെത്തുതൊഴിലാളിയെ അഗ്നിരക്ഷാ സേന എത്തി രക്ഷിച്ചു.കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം .പറശ്ശിനിക്കടവ് നണിയൂരിന് സമീപം കള്ള് ചെത്താൻ കയറിയ ചെറുപഴശ്ശിയിലെ കെ.ഷിബു (39) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന  35 അടി ഉയരമുള്ള തെങ്ങിൽ കുടുങ്ങിയത്.…

/

‘ട്രിപ്പ് മുടങ്ങുന്നത് കാര്യമാക്കിയില്ല’;കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍

ബസ്സിൽ കുഴഞ്ഞ് വീണ സ്ത്രീയെ ആശുപത്രിയിൽ നേരിട്ടെത്തിച്ച് ബസ് ഡ്രൈവർ മാതൃകയായി. വടകര മുടപ്പിലാവിൽ സ്വദേശി രാധയാണ് വൈകിട്ട് മൂന്നരയോടെ ബസ്സിൽ കുഴഞ്ഞ് വീണത്. കണ്ണൂർ റൂട്ടിലോടുന്ന KL 58 P7 119 നമ്പർ ബസ്സിലെ യാത്രക്കാരിയായിരുന്നു രാധ. ഇവർ കുഴഞ്ഞുവീണതോടെ ബസ് ഡ്രൈവർ…

//

കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് കവർച്ച; കണ്ണൂർ സ്വദേശികളായ 8 പേർ അറസ്റ്റിൽ

കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് മലയാളികളായ കാർ യാത്രികരെ കൊള്ളയടിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശികളായ എട്ടുപേരെ വീരാജ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍നിന്ന് പാനൂരിലേക്ക് വരുകയായിരുന്നവരെ തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപ കവർന്ന് സംഘം കടന്നുകളയുകയായിരുന്നു. തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27),…

/

‘അ​ഗ്നിപഥ്’ കേരളത്തിലും പ്രതിഷേധം

അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. പദ്ധതിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും ഉദ്യോഗാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തുന്നു. തിരുവനന്തപുരത്ത് രാജഭവനിലേക്ക് നടക്കുന്ന മാർച്ചിൽ 300ല്‍ അധികം പേര്‍ പങ്കെടുക്കുന്നുണ്ട്. ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന പൊതു പ്രവേശന പരീക്ഷ നടത്തണമെന്നാണ് പ്രധാന ആവശ്യം.തമ്പാനൂരിൽ നിന്നാണ് രാജ്ഭവൻ മാര്‍ച്ച്‌ ആരംഭിച്ചത്.…

/

മിണ്ടാപ്രാണിയോട് കൊടുംക്രൂരത; തെരുവ് നായയുടെ കണ്ണടിച്ചു പൊട്ടിച്ച കെ.എസ്.ഇ.ബി ഡ്രൈവർക്കെതിരെ കേസ്

തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചയാൾക്ക് എതിരെ കേസ്. തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം.കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാൾക്കെതിരെയാണ്  കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. മുരളിയുടെ ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി. പീപ്പിൾ ഫോർ ആനിമൽസ്…

/

അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍; കർശന നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. വിജിലന്‍സ് പിടികൂടിയ ഏഴ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇത് സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ വിജിലന്‍സിന് സഹായത്തോടെ നടത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍…

//

പയ്യന്നൂർ സിപിഐഎമ്മിൽ കൂട്ട നടപടി; പൊതു പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഏരിയാ സെക്രട്ടറി

കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂധനൻ ഉൾപ്പെട്ട ഫണ്ട് തിരിമറി വിവാദത്തിൽ സിപിഐഎമ്മിൽ കൂട്ട നടപടി. ടി എം മധുസൂദനൻ എംഎൽഎയെ സെക്രട്ടേറിയേറ്റിൽ നിന്ന് ജില്ലാക്കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ച ഏരിയാ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി ഏരിയാ…

///

മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗിന്റെ ‘ലുക്ക് ഔട്ട് നോട്ടീസ്’; ഡിവൈഎഫ്‌ഐ പരാതിയില്‍ കലാപശ്രമത്തിന് കേസ്

മൂഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം നടത്തിയ സംഭവത്തില്‍ കലാപശ്രമത്തിനുള്ള വകുപ്പ് ചേര്‍ത്ത് കേസെടുത്തു.യൂത്ത് ലീഗിന്റെ സമരത്തിനെതിരെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയാണ് പരാതി നല്‍കിയത്. പാലക്കാട് പുതുനഗരം പൊലീസാണ് കേസ് എടുത്തത്. സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്നും അപകീര്‍ത്തിപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച ലുക്ക്…

//

കണ്ടക്ടർമാര്‍ക്കും ഡ്രൈവർമാര്‍ക്കും ശമ്പളം ഇന്നുമുതൽ, പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കും: ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസിയിലെ കണ്ടക്ടർമാരുടേയും ഡ്രൈവർമാരുടേയും ശമ്പളം ഇന്നുമുതൽ നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സർക്കാരിൽ നിന്ന് 30 കോടി ലഭിച്ചിരുന്നുവെന്നും ധനകാര്യ വകുപ്പിനോട് 35 കോടി രൂപ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.ഇന്ധന വിലവർദ്ധനയാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായത്. ശമ്പള പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കാനാണ്…

//