ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
പേരാവൂർ∙ താലൂക്ക് ആശുപത്രിക്ക് കൂറ്റൻ ഓക്സിജൻ പ്ലാന്റ്. നാഷനൽ ഹെൽത്ത് മിഷൻ ആണ് കെഎംഎസ്‌സിഎൽ വഴി ലിക്വിഡ് ഓക്സിജൻ പ്ലാന്റ് അനുവദിച്ചത്. ലഭിച്ച പ്ലാന്റിന് 75 ലക്ഷം രൂപ വില വരും. പ്ലാന്റും അനുബന്ധ സാധന സാമഗ്രികളും പേരാവൂരിൽ എത്തിച്ചു. 400 രോഗികൾക്ക് ഒരേ…
കണ്ണൂര്‍∙ സിപിഎം 23ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിനു തുടക്കം. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പതാക ഉയർത്തി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.സിപിഐ ജനറൽ…
സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് കെ വി തോമസ്. നാളെ 11 മണിക്ക് മാധ്യമങ്ങളെ കണ്ട് തന്റെ തീരുമാനം അറിയിക്കുമെന്നാണ് കെ വി തോമസ് പറയുന്നത്. തീരുമാനം അറിയിക്കാന്‍ വാര്‍ത്താ സമ്മേളനം കൂടി വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ…
കണ്ണൂർ: കേന്ദ്ര സെക്രട്ടറിയേറ്റ് ആഹ്വാനപ്രകാരം തുടർച്ചയായ ഇന്ധന വില വർദ്ധനവിനെതിരെ നടത്തുന്ന പ്രതിഷേധവാരാചരണത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സമരത്തിന് ജില്ലയിൽ തുടക്കമായി. സി പി ഐ കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ആർ എസ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം സി പി…
സ്ത്രീധന പീഡനങ്ങൾ ക്രമാതീതമായി ഉയരുന്നതിനിടയില്‍ സ്ത്രീധനത്തിന്റെ ഗുണങ്ങളെ പ്രകീർത്തിച്ച് പാഠപുസ്തകം. ട്വിറ്ററിൽ അപർണയെന്ന അക്കൗണ്ട് വഴിയാണ് പ്രസ്തുത പാഠഭാഗത്തിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ടെക്സ്റ്റ്ബുക്ക് ഓഫ് സോഷ്യോളജി ഫോർ നഴ്സസ് എന്ന പാഠപുസ്തകത്തിലാണ് ഇതുൾക്കൊള്ളിച്ചിരിക്കുന്നത്.ടി.കെ. ഇന്ദ്രാണിയെന്നയാളാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ സിലബസ് അനുസരിച്ചാണ്…
പാലക്കാട് ഡിവിഷനിലെ കോഴിക്കോട്-വെസ്റ്റ് ഹില്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കുള്ള ട്രാഫിക് നിയന്ത്രണങ്ങള്‍ കാരണം ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്റെ സര്‍വീസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ അവസാനിപ്പിക്കും.ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 16307 ആലപ്പുഴ-കണ്ണൂര്‍ പ്രതിദിന എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് 2022 ഏപ്രില്‍ 05, 07,…
കുട്ടികളുടെ വാക്‌സിനേഷന്‍ പാളിയെന്ന വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 57,025 കുട്ടികൾക്ക് വാക്‌സിന്‍ നൽകി. വാക്‌സിനേഷനെതിരെയുള്ള തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.മൂന്നാഴ്ചയായിട്ടും 12 മുതല്‍ 14 വയസുവരെ 751 പേര്‍ക്കു മാത്രമാണ് വാക്‌സിന്‍ ലഭിച്ചതെന്ന് വാർത്ത വന്നിരുന്നു.വാക്‌സിനേഷന്‍ എടുക്കേണ്ട…
ശ്രീകണ്ഠപുരം: ഓണ്‍ലൈനിലൂടെ ചുരിദാര്‍ ടോപ്പിന് ബുക്ക് ചെയ്ത യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഝാര്‍ഖണ്ഡ് ദിയോഗാര്‍ ജില്ലയില്‍ രഘുവാഡിയ വില്ലേജിലെ അജറുദ്ദീന്‍ അന്‍സാരിയെ (28) ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ നവംബര്‍ ആദ്യവാരം ശ്രീകണ്ഠപുരം കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടന്‍…
അയൽക്കാരായ യുവാക്കളെ ഒരേ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര നന്മണ്ടയിലാണ് അയല്‍വാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ രാജന്റെയും പുഷ്പയുടെയും മകനായ അഭിനന്ദ് (27), അയല്‍വാസി മരക്കാട്ട് കൃഷ്ണന്‍കുട്ടി…
കണ്ണൂർ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ് (43) വെട്ടേറ്റത്. ഇയാളുടെ ഇരുകാലുകളും വെട്ടിപരുക്കേൽപ്പിച്ചു. രാഷ്ട്രീയ അക്രമമാണോ എന്നതിൽ വ്യക്തതയില്ല. പ്രശാന്ത് അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇതിന്റെ പ്രകോപനം വ്യക്തിപരമായ വൈരാഗ്യത്തിന്റെ…