ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്‌റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ഇടുക്കി:ഇടുക്കി മൂലമറ്റത്തെ തട്ടുകടയിലുണ്ടായ വെടിവെയ്പ്പിൽ ഒരാള്‍ മരിച്ചു. കീരിത്തോട് സ്വദേശി സനൽ സാബുവാണ് വെടിവെയ്പ്പില്‍ മരിച്ചത്. മാര്‍ട്ടിന്‍ ജോസഫെന്നയാളാണ് വെടിവെച്ചത്. വെടിവെയ്പ്പില്‍ മറ്റൊരാള്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. പ്രതിയായ മാര്‍ട്ടിനെ പൊലീസ് പിടിക്കൂടിയിട്ടുണ്ട്.ബസ് ജീവനക്കാരനാണ് കൊലപ്പെട്ട സനൽ. മൂലമറ്റം സ്വദേശി പ്രദീപിനാണ് വെടിവെയ്പ്പിൽ പരുക്കേറ്റത്.നാട്ടുകാര്‍ക്ക് നേരെ…
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ചൊവ്വാഴ്ച രാത്രി 12 മണി വരെയാണ് പണിമുടക്ക്. 12 ഇന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദ്വിദിന പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണമായിരിക്കുമെന്ന് സിഐടിയു…
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 58 പൈസയും പെട്രോള്‍ ലിറ്ററിന് 55 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108 രൂപ രണ്ട് പൈസയായി. ഡീസല്‍ ലിറ്ററിന് 95 രൂപ 3 പൈസ. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍…
നേമം നരുവാമൂട് പൊലീസ് സ്‌റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിന്റെ ചില്ല് ക്രിമിനൽ കേസ് പ്രതി എറിഞ്ഞു തകർത്തു.തിരുവല്ലം പൊലീസിന്റെ വാഹനം തകർത്ത് പോലീസിനെ അക്രമിച്ച് കേസിലെ പ്രതി സുറുമ അനൂപ് എന്നു വിളിക്കുന്ന നരുവാമൂട് സ്വദേശി അനൂപ് ആണ് ജീപ്പിന്റെ ചില്ല് എറിഞ്ഞു…
ശബരിമലയിൽ വഴിപാട് നിരക്കുകൾ പുതുക്കി. 80 രൂപയായിരുന്ന അരവണക്ക് 100 രൂപ വർധിപ്പിച്ചു. പടി പൂജയ്ക്ക് 1,37,900 രൂപയാക്കി. ഗണപതി ഹോമത്തിന് 300 രൂപയായിരുന്നത് 375 രൂപയാക്കി വര്‍ധിപ്പിച്ചു. അഭിഷേക നെയ് നൂറ് മില്ലിക്ക് 100 രൂപയാക്കി പുതുക്കി. തുലാഭാരം നടത്തുന്നതിന് ആദ്യം 500…
അപേക്ഷാ ഫോറങ്ങളിൽ ഇനി മുതൽ താഴ്മയായി അപേക്ഷിക്കുന്നു എന്ന പദം ഉണ്ടാകില്ലെന്ന് സർക്കാർ. ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് മാത്രം മതിയെന്നാണ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. മുൻപ് വിവിധ സർക്കാർ സേവനങ്ങൾക്കായി അപേക്ഷയെഴുതുമ്പോൾ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേർക്കുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു.…
മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മെയ് 13ന് റിലീസ് ചെയ്യും . ജി.പ്രജേഷ് സെൻ ആണ് സംവിധാനം. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത് .ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ്…
കണ്ണൂര്‍: ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് 28,29 തിയ്യതികളില്‍ സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. കെ യു ഡബ്‌ള്യൂ ജെ ,…
കാസർകോട്: ആചാര സംരക്ഷണത്തിന്റെ പേരിൽ അച്ഛന്റെ മരണാനന്തര കർമ്മങ്ങളിൽ നിന്നും യുവാവിനെ തടഞ്ഞതായി പരാതി.കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പ്രിയേഷാണ് നിലനിന്നു പോരുന്ന ദുരാചാരത്തിന്റെ ഇരയായത്. സ്വന്തം ഇല്ലത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തുവെന്ന കാരണം ഉന്നയിച്ചാണ് ക്ഷേത്രാധികാരികളുടെ വിലക്ക്. സംഭവത്തിൽ പ്രിയേഷ് കാഞ്ഞങ്ങാട് പൊലീസിൽ പരാതി…
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ. യാത്ര നിരക്ക് കൂട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കി. ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു എന്നാണ് സംഘടനയുടെ ആരോപണം. സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചർച്ചക്ക് പോലും സർക്കാർ തയ്യറാകുന്നില്ലെന്നും…