ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
പേവിഷബാധയേറ്റ് ഏഴു വയസുകാരന്‍ മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരിയുടെയും ഏക മകള്‍ ആകര്‍ഷ് ആണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആകര്‍ഷ്. അസ്വസ്ഥത കാണിച്ചപ്പോഴാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ…
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പി. കെ.പി.സി.സി നേതൃത്വത്തിന്‍റെ താത്പര്യം മാനിച്ച് സിപിഎം നേതൃത്വം നല്‍കുന്ന സെമിനാറില്‍ ശശി തരൂരും കെ.വി തോമസും പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തരൂര്‍ സെമിനാറില്‍ നിന്ന് പിന്മാറിയത്.സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും പാർട്ടി…
കോട്ടയം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്തമാവുകയും പൊലീസ് നടപടിയിലേക്ക് എത്തുകയും ചെയ്ത ചെങ്ങന്നൂരില്‍ സിഐക്ക് വധ ഭീഷണി. പൊലീസ് സ്റ്റേഷന്‍ വിലാസത്തില്‍ എത്തിയ കത്തിലാണ് സിഐ ജോസ് മാത്യൂവിനെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. എല്‍ഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുതെന്നാണ് കത്തിലുള്ള മുന്നറിയിപ്പ്.സംഭവത്തില്‍…
വിവാഹപ്രായം ഇരുപത്തിയൊന്നാക്കി ഉയര്‍ത്താനുള്ള ബില്‍ പഠിക്കാന്‍ പാര്‍ലിമെന്ററി സമിതിക്ക് മൂന്ന് മാസം കൂടുതല്‍ സമയം അനുവദിച്ച് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു. വനിതാ- വിദ്യാഭ്യാസ- കായിക- യുവജനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ബില്‍ പഠിക്കുന്നത്. വിവാഹപ്രായം 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള ബില്‍ കഴിഞ്ഞ…
മകന്‍റെ കാണാതായ സൈക്കിള്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് മോഷ്ടാവിനോട് അപേക്ഷിച്ചു കൊണ്ട് പോസ്റ്റർ പതിപ്പിച്ച് നിസഹായനായ ഒരു പിതാവ്. “എന്റെ മകന്‍ സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന ലേഡി ബേര്‍ഡ് സൈക്കിള്‍ ഇവിടെ നിന്നും ആരോ മനപൂര്‍വമോ അല്ലാതെയോ 19.3.2022ന് എടുത്ത് കൊണ്ടു പോയ വിവരം ഖേദപൂര്‍വം…
കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസോടെ സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്നും താൻ ഒഴിയുമെന്ന് മുതിർന്ന സിപിഎം നേതാവ് എസ്.രാമചന്ദ്രൻപിള്ള. 75 വയസ്സിന് മുകളിലുള്ളവർ സിപിഎം പിബിയിലോ കേന്ദ്രകമ്മിറ്റിയിലോ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം പിബി അംഗത്വം ഒഴിയുമെന്ന കാര്യം പ്രഖ്യാപിച്ചത്. 75 വയസ്സ്…
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ വി സ്നേഹയ്ക്കെതിരെ നടപടി. എന്‍.എസ്.യു ദേശീയ നേതൃത്വമാണ് സ്നേഹയെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനോട് നിര്‍ദ്ദേശം നല്കിയത്. രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരസ്യപ്രതികരണം നടത്തിയതിനാണ് നടപടി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന…
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. ചാൻസലറായ ഗവർണറുടെ അനുമതിയില്ലാതെ സർവകലാശാല ചട്ടങ്ങൾ ലംഘിച്ച് ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജി. ചാൻസലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്ന് വിധിയിൽ…
കണ്ണൂർ ∙ 3 വർഷം മുൻപ് ആരംഭിച്ച പയ്യാമ്പലം പാർക്ക് നവീകരണം പൂർത്തിയായി. 99,97,101 രൂപയുടെ നവീകരണ പ്രവർത്തനമാണ് ഇവിടെ നടത്തിയിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് പാർക്ക് നവീകരണം വൈകിയത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് പാർക്ക് നവീകരണം നടത്തിയത്.കൊച്ചി…
പാചക വാതക വില കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്.ഇന്നലെ ഇന്ധനവിലയിലും വർധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ പുതുക്കിയ…