ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില് ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില് 15ന് രാവിലെ 11 മണിക്ക് സിവില് സ്റ്റേഷന് കോണ്ഫറന്സ് ഹാളിലാണ് മത്സരം. രണ്ട് പേര്ക്ക് ഒരു ടീമായി മത്സരത്തില് പങ്കെടുക്കാം. കണ്ണൂര്, കോഴിക്കോട്, തൃശ്ശൂര്, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
സംസ്ഥാന മന്ത്രിസഭ ഒന്നാം വാർഷികം സംസ്ഥാനതല ഉദ്ഘാടനവും മെഗാ എക്സിബിഷനും ഏപ്രിൽ രണ്ട് മുതൽ രണ്ടാഴ്ച കണ്ണൂരിൽ നടത്തുന്നതിന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു. കണ്ണൂർ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന…
കാസര്ഗോഡ് ചെറുവത്തൂരില് പിലിക്കോട് കാര്ഷിക ഗവേഷണ കേന്ദ്രത്തില് നിര്മിച്ച തിരുമുമ്പ് പ്രതിമയിലെ നാഗവും പുറ്റും നീക്കംചെയ്തു. അന്ധവിശ്വാസമെന്ന ആരോപണം ശക്തമായതോടെയാണ് നടപടി. തിരുമുമ്പ് പ്രതിമയോട് ചേര്ത്ത് നിര്മ്മിച്ച നാഗവും പുറ്റും അന്തവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധം ഉയര്ന്നിരുന്നു.ലക്ഷക്കണക്കിന് രൂപയുടെ മുതല് മുടക്കിലാണ് തിരുമുമ്പിന്റെ…
മലപ്പുറം: മുസ്ലിം ലീഗിനെ ഇനി സാദിഖലി ശിഹാബ് തങ്ങൾ നയിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളെ തീരുമാനിച്ചു. പാണക്കാട് ചേർന്ന ഉന്നതാധികാര സമിതി യോഗം ആണ് തീരുമാനമെടുത്തത്. പ്രതീക്ഷിച്ചിരുന്ന പോലെ തന്നെയാണ് തീരുമാനം. സാദിഖലി ഷിഹാബ് തങ്ങളെ പ്രസിഡണ്ടായി തീരുമാനിച്ച പ്രഖ്യാപനം…
മീഡിയാവൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിയില് മീഡിയാ വൺ ചാനലിന്റെ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എൻ.വി. രമണ അംഗീകരിച്ചു. മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.കേന്ദ്ര നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന്…
ബോളിവുഡ് താരം സോനാക്ഷി സിൻഹയ്ക്ക് എതിരെ തട്ടിപ്പ് കേസിൽ ജാമ്യമില്ലാ വാറന്റ്. മൊറാദാബാദ് സ്വദേശി പ്രമോദ് ശർമ്മയുടെ പരാതിയിന്മേലാണ് നടിയ്ക്കെതിരെ നടപടി.ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായി സോനാക്ഷി സിൻഹ 37 ലക്ഷം മുൻകൂറായി കൈപ്പറ്റി. എന്നാൽ തരാം പരിപാടിയിൽ പങ്കെടുത്തില്ല എന്ന് പരാതിയിൽ പറയുന്നു.പണം…
തെരഞ്ഞെടുപ്പ് വീഴ്ചയില് പാര്ട്ടി പ്രാഥമിക അംഗത്വത്തില് നിന്നും പുറത്താക്കിയതിനെതിരേ ഇടുക്കി ദേവികുളം മുന് എം എല് എ എസ് രാജേന്ദ്രന് സംസ്ഥാന കമ്മറ്റിക്ക് അപ്പീല് നല്കി. പാര്ട്ടി പ്രാഥമിക അംഗത്വത്തില് തുടരാന് അനുവദിക്കണമെന്ന ആവശ്യം രാജേന്ദ്രന് ആദ്യഘട്ടം മുതല് ഉന്നയിച്ചിരുന്നു. എന്നാല് ഇടുക്കി ജില്ലാ…
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് മുസ്ലീം ലീഗ് അധ്യക്ഷനാകും. മുനവിറലി ശിഹാബ് തങ്ങള് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകും. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഉച്ചയ്ക്ക് 2.30 ചേരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള് അന്തരിച്ചതോടെയാണ്…
ഡിസിസി പുനഃസംഘടന സംബന്ധിച്ചു കെ.സുധാകരനും വി.ഡി.സതീശനും തമ്മില് ഇന്ന് ചര്ച്ച നടത്തും. ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നല്കുക എന്നതാണ് ചര്ച്ചയുടെ പ്രധാന അജണ്ടയെങ്കിലും അടുത്തിടെ ഉണ്ടായ അസ്വാരസ്യങ്ങളും ചര്ച്ചയില് വിഷയമാകും. മറ്റന്നാളോടെ പട്ടിക പ്രഖ്യാപിക്കാന് ആണ് നീക്കം എങ്കിലും നീളാന് സാധ്യത ഉണ്ട്.…
കണ്ണൂര്: കണ്ണൂര് പ്രസ് ക്ലബ് പ്രഥമ പ്രസിഡന്റ് പാമ്പന് മാധവനെ കണ്ണൂരിലെ മാധ്യമ പ്രവര്ത്തകര് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ 30 ാം ചരമ വാര്ഷിക ദിനത്തില് കേരള പത്രപ്രവര്ത്തക യൂനിയന് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില് പയ്യാമ്പലത്തെ പാമ്പന് മാധവന് സ്മൃതി കുടീരത്തില് പുഷ്പ്പാര്ച്ചന നടത്തി. തുടര്ന്ന്…
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് കെ.കെ. ശൈലജ. കോടിയേരി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ല. ചില വാക്കുകൾ അടർത്തിയെടുത്ത് പറയുന്നത് ശരിയല്ല. കോടിയേരിക്കെതിരെ എം എസ് എഫ് നേതാവ് പരാതി നൽകിയിരുന്നു.എന്നാൽ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള കോടിയേരിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പരാതിയുമായി…