ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില് ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില് 15ന് രാവിലെ 11 മണിക്ക് സിവില് സ്റ്റേഷന് കോണ്ഫറന്സ് ഹാളിലാണ് മത്സരം. രണ്ട് പേര്ക്ക് ഒരു ടീമായി മത്സരത്തില് പങ്കെടുക്കാം. കണ്ണൂര്, കോഴിക്കോട്, തൃശ്ശൂര്, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ വർധിപ്പിക്കണമെന്ന ആവശ്യവുമായി വൈദ്യുതി ബോർഡ്. ഗാര്ഹിക ഉപഭോക്താക്കളുടെ സ്ഥിര നിരക്ക് വർധിപ്പിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ വെബ്സൈറ്റ് പുറത്തുവിട്ട കെഎസ്ഇബിയുടെ താരിഫ് പെറ്റീഷനിലാണ് പുതിയ നിരക്കുകള് സംബന്ധിച്ച് വിശദീകരിച്ചിരിക്കുന്നത്. എന്നാൽ റഗുലേറ്ററി കമ്മീഷന് ഇക്കാര്യത്തില്…
പയ്യാവൂർ:കുടകിൽനിന്നും കാളപ്പുറത്ത് അരിയുമായി കുടകർ എത്തിയതോടെ പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് തുടക്കമായി. 27 കിലോമീറ്റര് വനത്തിലൂടെ നടന്ന് വെള്ളി രാവിലെ ആറോടെയെത്തിയ കുടകരുടെ സംഘത്തെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. ബഹൂറിയന്, മുണ്ടയോടന് തറവാടുകളിലെ അംഗങ്ങളാണ് അരിയുമായത്തെിയത്. തുടർന്ന് അരിയും പൂജാ ആവശ്യങ്ങൾക്കുമുള്ള സാധനസാമഗ്രികൾ നടയിൽ…
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഇന്ന് മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കും.കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം…
കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല് ഡിജിറ്റല് ക്ലാസുകളുടെ തുടര്ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷന് ഭാഗങ്ങള് പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി വി. ശിവന്കുട്ടി നിര്വഹിച്ചു.പത്താം ക്ലാസിലെ മുഴുവന് വിഷയങ്ങളുടെയും റിവിഷന് ക്ലാസുകള് ആകെ പത്ത് മണിക്കൂറിനുള്ളില് കുട്ടികള്ക്ക്…
ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലേം ഇന്ന്. രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം. രണ്ട് ദിനങ്ങളിലായി 10 ഫ്രാഞ്ചൈസികളുടെ ലേലംവിളിയാണ് ബെംഗളൂരുവില് നടക്കുക. ഇന്ന് ഇന്ത്യന്സമയം ഉച്ചയ്ക്ക് 12 മണിക്ക് ലേലം ആരംഭിക്കും.11 മണിമുതല് ഔദ്യോഗിക ബ്രോഡ്കാസ്റ്റര്മാരായ സ്റ്റാര് സ്പോര്ട്സിലൂടെ താരലേലേം ആരാധകര്ക്ക് നേരില്…
തൃശൂർ: തൃശൂർ-പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. പാളം തെറ്റിയ സ്ഥലത്ത് നിന്ന് ചരക്ക് ട്രെയിനിന്റെ എഞ്ചിനും ബോഗികളും മാറ്റിയതിന് ശേഷം പുതിയ പാളം ഘടിപ്പിച്ചു. ട്രയൽ റൺ നടത്തി. മലബാർ എക്സ്പ്രാണ് ആദ്യം…
പാപ്പിനിശ്ശേരി: വേളാപുരത്തെ മെർളി വയലിൽ പച്ചക്കറി കൃഷി ചെയ്യുന്ന വേളയിൽ ‘ബോംബ് കണ്ടെത്തി’യതായി പ്രചാരണം.വ്യാഴാഴ്ച വൈകീട്ട് മെർളി വയലിൽ പച്ചക്കറികൃഷിക്ക് കുഴിയെടുക്കുന്നതിനിടെയാണ് കർഷകനായ മറയത്തിൽ പത്മനാഭൻ ഗോളാകൃതിയിലുള്ള ബോംബ് പോലുള്ള സാധനം കണ്ടത്. തുടർന്ന് വേലായുധൻ വെള്ളിയാഴ്ച രാവിലെ പാപ്പിനിശ്ശേരി പഞ്ചായത്ത് ജനപ്രതിനിധികളെ വിവരം…
ശബരിമല:കുംഭമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എം.എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.ഞായറാഴ്ച പുലർച്ചെമുതലാണ് ഭക്തർക്ക് പ്രവേശനം. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്കുമാത്രമേ അനുമതിയുള്ളൂ. പ്രതിദിനം 15,000 പേർക്ക് ദർശനം നടത്താം.…
കോഴിക്കോട്: ലോകായുക്തയ്ക്കെതിരെ പരോക്ഷ വിമര്ശനവുമായി തവനൂര് എം.എല്.എ. കെ.ടി. ജലീല്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിന് മറുപടിയായാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ജലീലിന്റെ പ്രതികരണം.’പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം’ എന്ന…
കുടിശ്ശിക കൊടുത്ത് തീർക്കാത്തതിനാൽ വിതരണക്കാർ സ്റ്റെന്റ് അടക്കമുള്ളവയുടെ സ്റ്റോക്ക് തിരിച്ചെടുത്തതോടെ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. രണ്ട് കോടിയിലധികം രൂപയാണ് കഴിഞ്ഞ ആറ് മാസത്തെ കുടിശ്ശികയായി കൊടുത്ത് തീർക്കാനുള്ളത്.എട്ട് മാസം മുൻപാണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗം…