ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന്‍ രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴയ്ക്കാൻ സമ്മർദ്ദമുണ്ടായിരുന്നെന്ന് എം ശിവശങ്കർ. മുഖ്യമന്ത്രിക്കെതിരെ തന്റെ മൊഴി എളുപ്പത്തിൽ ലഭിക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് ചെയ്യാത്തതിനാൽ പൊരുത്തക്കേട് ഉണ്ടായില്ലെന്ന് എം ശിവശങ്കർ വ്യക്തമാക്കി. തന്നെ ചികിത്സിച്ച ഡോക്ടറെ കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞു. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന…
കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും എംഡിഎംഎയുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. തലശ്ശേരി ചക്കിയത്ത് മുക്ക് നടമ്മൽ വീട്ടിൽ റമീസ് (32) ആണ് 2 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. സ്ഥിരമായി വിൽപന നടത്തുകയും ഇയാൾ ഉപയോഗിക്കുന്നതായും ഇയാൾ പോലീസിനോട് സമ്മതിച്ചു. കച്ചവട സ്ഥാപനത്തിന്റെ…
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസുകാരുടെയും ഓഫീസര്‍മാരുടെയും അസോസിയേഷനുകളുടെ ആസ്ഥാനം താത്കാലികമായി തളിപ്പറമ്ബിലേക്ക് മാറ്റുന്നു. പോലീസ് ജില്ലാ വിഭജനത്തെ തുടര്‍ന്നാണ് ഓഫീസുകള്‍ മാറുന്നത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്, പോലീസ് അസോസിയേഷന് എന്നിവയുടെ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റി ഓഫീസുകളാണ് താത്ക്കാലികമായി തളിപ്പറമ്ബിലേക്ക് മാറ്റുന്നത്. പോലീസ് ജില്ലയെ…
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ലഭ്യമാക്കിയ ഡിപിആർ അപൂർണമെന്ന് ചൂണ്ടിക്കാട്ടി അൻവർ സാദത്ത് എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി. അപൂർണമായ സാഹചര്യം കൂടി വെളിപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിയമസഭാ ചോദ്യത്തിന്‍റെ ഭാഗമായി ലഭിച്ച രേഖയിൽ നിർണായക വിവരങ്ങളില്ല. 415 കിലോമീറ്റർ പാതയുടെ അലൈൻമെന്‍റില്ല.…
സിൽവർ ലൈൻ പദ്ധതിയെ കോൺഗ്രസ് അനുകൂലിക്കുന്നു എന്നത് തെറ്റായ വാർത്തയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അഭിമുഖത്തിലെ ഒരു വാക്ക് എടുത്താണ് വാർത്തയായത്. അതിവേഗ റെയിൽപാത വേണ്ടെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ല കെ- റെയിൽ സാധ്യമാവാത്ത പദ്ധതിയാണെന്നും സുധാകരൻ പറഞ്ഞു. പ്രതികൂല സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ട്…
കണ്ണൂർ: കണ്ണൂരിൽ സിഐടിയു തൊഴിലാളികൾ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസെടുത്തു. പയ്യന്നൂർ മാതമംഗലത്ത് നോക്കുകൂലി തർക്കം നിലനിൽക്കുന്ന എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങിയതിനാണ് അഫ്സൽ എന്നയാളെ…
കൊച്ചി: ദിലീപിന്റെ അടക്കം നാല് പ്രതികളുടേതായി ആറ് ഫോണുകൾ (Phone) തിരുവനന്തപുരത്തെ സൈബർ ഫോറൻസിക് ലാബിലേക്ക് അയക്കാൻ ഉത്തരവ്. ആലുവ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആറ് ഫോണുകളും തിരുവനന്തപുരത്തെ ലാബിൽ പരിശോധിക്കും. അൺലോക്ക് പാറ്റേൺ കോടതിയിൽ പരിശോധിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് ആലുവ മജിസ്ട്രേറ്റ്…
സംസ്ഥാനത്ത് കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം നല്‍കി തുടങ്ങി. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് നല്‍കുക.ആകെ 143 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 103 കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ചു. 3.9…
കോഴിക്കോട് ചെറൂട്ടി റോഡിലെ പ്രീ റിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ മതിയായ പരിശീലനം നല്‍കാതെ ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചതായി പരാതി. പ്രവേശന സമയത്ത് വാഗ്ദാനം ചെയ്ത പരിശീലനങ്ങളൊന്നും നല്‍കിയില്ലെന്നാണ് ആക്ഷേപം. പരാതിയില്‍ കോഴിക്കോട് ടൌണ്‍ പൊലീസ് കേസെടുത്തു.കോഴിക്കോട് ചേറൂട്ടി റോഡിലെ സ്വകാര്യ പ്രീ റിക്രൂട്ട്മെന്‍റ് പരിശീലന സ്ഥാപനമായ…
കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി.ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതോടെയാണ് വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയത്. 48 മണിക്കൂര്‍ വരെ സുരേഷ് ഐസിയു നിരീക്ഷണത്തില്‍ തുടരും. സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ട്. ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു.കഴിഞ്ഞ…