ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ 3ഡി ഡിജിറ്റല്‍ മാമ്മോഗ്രാഫി സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന അത്യാധുനിക ബ്രെസ്റ്റ് ഇമേജിങ് ആൻഡ് ഇന്റർവെൻഷൻ സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ : സ്തനാര്‍ബുദ നിര്‍ണ്ണയരംഗത്ത് വലിയ പുരോഗതികള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 3ഡി മാമ്മോഗ്രാഫി (ഡിജിറ്റല്‍ ബ്രസ്റ്റ് ടോമോസിന്തസിസ്)…
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള ‘അമൃതം കര്‍ക്കിടകം’ പരമ്പരാഗത ആരോഗ്യ ഭക്ഷ്യ മേള കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. കര്‍ക്കിടക മാസത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരം ബലപ്പെടുത്തുന്നതിനും വേണ്ടി തനതായ ഭക്ഷണ ശീലങ്ങളിലേക്ക് മടങ്ങുക, പുതു…
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ • കേരളത്തിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചത് ഒരാൾ മാത്രം. • മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി തുടങ്ങിയ അതിസമ്പന്നരുടെ നിരയിൽ…
കണ്ണൂർ : ഓണം കളറാക്കാനൊരുങ്ങി കുടുംബശ്രീയുടെ കുടുംബശ്രീ ഓൺലൈൻ ഉത്പന്ന വിപണന സംവിധാനമായ പോക്കറ്റ് മാർട്ട്. കുടുംമ്പശ്രീയുടെയുടെ സേവനങ്ങളും ഉത്പന്നങ്ങളും ഇനി മുതൽ വിരൽതുമ്പിലൂടെ വീട്ടുപടിക്കലെത്തും. ഓണത്തിനോട് അനുബന്ധിച്ച് 5000 ഗിഫ്റ്റ് ഹാംമ്പറുകളുമായാണ് പോക്കറ്റ് മാർട്ട് എത്തുന്നത്. ചിപ്സ്, ശർക്കര വരട്ടി, പായസം…
ജെസിഐ ഇന്ത്യയുടെ കേരളത്തിൽ നിന്നുള്ള ആദ്യ ദേശീയ പ്രസിഡൻ്റായ എസ്. രാജേന്ദ്രനാഥ് പൈയുടെ . സ്‌മരണയ്ക്കായി SR Pal Foundation-JCI India Zone 19 Momersi SR Pai Young Speaker Contest 2025-ൻ്റെ സോൺ തല മത്സരം ജൂലൈ 19 ന്…
കണ്ണൂര്‍: ആസ്റ്റര്‍ മിംസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ തളാപ്പ് ജിമാളിന് എതിര്‍വശമുള്ള ആസ്റ്റര്‍ മിംസ് ക്ലിനിക്കില്‍ സൗജന്യ വെരിക്കോസ് വെയിന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. ദിലീപ് കുമാര്‍ന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഡോക്ടറുടെ പരിശോധനയും,…
കണ്ണൂര്‍ : ഉത്തര മലബാറിലെ ആദ്യ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ കണ്ണൂര്‍ ആസറ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രൊസീജ്യറുകള്‍ കൂടി വിജയകരമായി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ കണ്ണൂരിന്റെ ആതുരസേവന മേഖല ആഗോള നിലവാരത്തിലേക്ക് കൂടി വളരുകയാണ്.…
മലയാളത്തിലെ ആദ്യ സമഗ്ര ഹെല്‍ത്ത്കെയര്‍ ആപ്പ് ‘ആസ്റ്റര്‍ ഹെല്‍ത്ത്’ പുറത്തിറക്കി ആസ്റ്റര്‍ ഡി എം ഹെൽത്ത്കെയർ മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്കെയര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡി എം ഹെൽത്ത്കെയർ. ആസ്റ്ററിന്റെ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സേവനങ്ങള്‍ സമന്വയിക്കുന്ന ഡിജിറ്റല്‍…
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, എകെഎംജി (AKMG-Association of Kerala Medical Graduates)എമിറേറ്റ്‌സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പനെ എകെഎംജിയുടെ MARAAYA 2025 ബൈന്വല്‍ കണ്‍വെന്‍ഷനില്‍ അഭിമാനകരമായ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. റാസല്‍ഖൈമയിലെ കള്‍ച്ചറല്‍…