രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂര്‍: ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദിയുടെ അതേ സമീപനമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാള്‍ പറഞ്ഞു.കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരേ ജില്ലാ കോൺഗ്രസ്…
റാമള്ള വെസ്റ്റ് ബാങ്കിൽ വന്‍സന്നാഹത്തോടെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. ഒമ്പത് പലസ്തീൻകാർ കൊല്ലപ്പെട്ടു. ജെനിനിലേക്ക് തിങ്കൾ പുലർച്ചെ നടത്തിയ വ്യോമാക്രമണത്തിലാണ് എട്ടുപേർ കൊല്ലപ്പെട്ടത്. മറ്റൊരാളെ പിന്നീട് റാമള്ളയില്‍ വെടിവച്ച് കൊന്നു. നിരവധിയാളുകൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാൻ സുരക്ഷിതപാത ഒരുക്കണമെന്ന പലസ്തീനിയൻ റെഡ് ക്രെസന്റിന്റെ ആവശ്യം…
ലോസ് ആഞ്ചെലെസ്> സിനിമാ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്. ലോസ് ആഞ്ചൽസിൽ നടക്കുന്ന ഷൂട്ടിംഗിനിടെ കിംഗ് ഖാൻറെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഷാരൂഖിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം മുംബൈയിലേക്ക് മടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.…
മുംബൈ> മുംബൈ- ആഗ്ര ഹൈവേയിൽ കണ്ടെയ്‌നർ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ച് കയറി ഏഴ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്ര മധ്യപ്രദേശ് അതിർത്തിയിലുള്ള ധൂലെ ജില്ലയിലെ പലസ്‌നർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കണ്ടെയ്‌നർ ആദ്യം ഒരു കാറിലും പിന്നീട് മറ്റൊരു…
കണ്ണൂർ | കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണു. കണ്ണൂർ ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിലാണ് മരം വീണത്. കണ്ണൂർ – അരിമ്പ്ര റൂട്ടിലോടുന്ന വന്ദനം ബസിന്റെ മുകളിലേക്കാണ് മരം വീണത്. ബസിന് കേടുപാടുകൾ പറ്റി. അപകടത്തിൽ ആർക്കും…
പൊന്നാനി. ഈഴുവത്തിരുത്തി പാക്കേജിന്റെ പേരിൽ കുറ്റിക്കാട്- കുമ്പളത്ത് പടി റോഡിലെ യാത്രാദുരിതം തുടങ്ങിയിട്ട് അഞ്ചുവർഷമായി. അഴുക്കുചാൽ നിർമ്മാണത്തിനും, കലുങ്ക് നിർമ്മാണത്തിനും വേണ്ടി പൊളിച്ച റോഡ് താഴ്ന്നും അഴുക്കുചാൽ ഉയർന്നും നിൽക്കുന്നത് കാരണം വീടുകളിലേക്ക് സ്വന്തം വാഹനങ്ങൾ നിർത്തിയിടാൻ പോലും സാധിക്കാതെ വർഷങ്ങളായി റോഡിലാണ് നിർത്തുന്നത്.…
തിരുവനന്തപുരം > സംസ്ഥാനത്ത് മഴ കനക്കുന്നു. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിൽ മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തൃശൂർ പെരിങ്ങാവിൽ കനത്ത മഴയിലും കാറ്റിലും വലിയ മാവ് കടപുഴകി റോഡിൽ വീണു. ഇതേതുടർന്ന് പെരിങ്ങാവ്…
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 04-07-2023 മുതൽ 06-07-2023 വരെ: കേരള, കർണ്ണാടക , ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ…
കണ്ണൂർ | കേരള തീരത്ത് ജൂലൈ 5 രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടൽ ആക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും…
കൊച്ചി വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ സൈനികർക്കായി നിർമിച്ച ബഹുനിലമന്ദിരങ്ങളുടെ നിർമാണപ്പിഴവിൽ കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവ്. 28 നിലകൾവീതമുള്ള ഇരട്ട ടവറുകളുടെ കേടുപാടുകൾക്ക് ഉത്തരവാദികളായവരെ കണ്ടെത്താനും പരിഹാരനടപടികൾ നിർദേശിക്കാനുമാണ് കരസേന കോർട്ട് ഓഫ് എൻക്വയറി പ്രഖ്യാപിച്ചത്. മൂന്നംഗസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോർട്ട് മാർഷൽ ഉൾപ്പെടെ…