രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കോഴിക്കോട് | നവദമ്പതികള്‍ ഫറോക്ക് പാലത്തില്‍ നിന്നും ചാലിയാര്‍ പുഴയിലേക്ക് ചാടി. മലപ്പുറം സ്വദേശികളായ ജിതിന്, വര്‍ഷ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വര്‍ഷയെ തോണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയൊഴുക്കുള്ള സ്ഥലത്ത് മുങ്ങി താഴ്ന്ന ജിതിന്…
തിരുവനന്തപുരം | ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് സീറ്റർ കം സ്ലീപ്പർ ബസുമായി കെ എസ് ആർ ടി സി സ്വിഫ്റ്റ്. പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യം രണ്ട് ബസുകളാണ് നിരത്തിൽ ഇറക്കുക. ബസുകളിൽ 25 വീതം സീറ്റുകളും 15 വീതം ബെർത്തുകളും ഉണ്ടാകും. എയർ സസ്പെൻഷൻ,…
കെ. സുധാകരൻ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികളെ സ്വാധീനിച്ചാണ് ഷുക്കൂർ വധക്കേസിൽ പി. ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കിയതെന്ന കോൺഗ്രസ്സ് വക്താവ് ബി.ആർ.എം. ഷെഫീറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തി നിരപരാധികളെ കുറ്റവിമുക്തരാക്കുകയും വ്യാജ തെളിവുണ്ടാക്കിയതിന്റെ പേരിൽ സുധാകരന്റെ പേരിൽ കേസെടുക്കുകയും വേണം. 2012…
കണ്ണൂർ കെ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിലെ ഓഹരി ഉടമകൾക്ക് പണം തിരിച്ചുനൽകിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അവകാശപ്പെടുമ്പോഴും ഇടപാടുകളിലെ ദുരൂഹത തുടരുന്നു. കരുണാകരൻ പഠിച്ച ചിറക്കൽ രാജാസ് സ്കൂളും സ്ഥലവും വിലയ്ക്കെടുക്കാൻ 30 മുതൽ 50 കോടിവരെ ഓഹരിയായി പിരിച്ചുവെന്നായിരുന്നു പരാതി.…
വൈദ്യ നൈതികത ഉയർത്തിപ്പിടിച്ചുകൊണ്ട് രോഗിപരിചരണ ഗുണമേന്മ വർദ്ധിപ്പിക്കുകഃ ഐ എം എം ഡോക്ടർസ് ദിനം ആചരിച്ചു. കണ്ണൂർ/ വൈദ്യ നൈതികത )മെഡിക്കൽ എത്തിക്സ്) മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രോഗി പരിചരണത്തിന് ഗുണമേന്മ വർദ്ധിപ്പിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ)ആഹ്വാനംചെയ്തു. ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ…
കണ്ണൂർ ജില്ലാ സബ് ജൂനിയർ , ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 15. 07 . 2023 ശനിയാഴ്ച കാലത്ത് 9 മണിക്ക് മമ്പറം ഇന്ദിരാ ഗാന്ധി പബ്ലിക് സ്കൂൾ മിനി സ്വിമ്മിംഗ് പൂളിൽ വെച്ച് നടക്കും . താൽപര്യമുള്ള മത്സരാർത്ഥികൾ അന്നേ ദിവസം കാലത്ത്…
വില്ലേജ്തല ജനകീയ സമിതികൾ താങ്ങും തണലുമാകണം: മന്ത്രി കെ രാജൻ വില്ലേജ്തല ജനകീയ സമിതികൾ ജനങ്ങൾക്ക് താങ്ങും തണലുമാകണമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കുഞ്ഞിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജിലെ പൊതുവായ പ്രശ്നങ്ങൾ…
കാസർകോട്> പെരുന്നാൾ ആഘോഷത്തിന് ഉപ്പുപ്പായുടെ വീട്ടിലെത്തിയ സഹോദരങ്ങൾ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളം പള്ളിക്കുളത്തിൽ ശനി ഉച്ചയോടെയാണ് സംഭവം. ഹൊസങ്കടി കടമ്പാർ മജിവയലിലെ അബ്ദുൽ ഖാദറിന്റെയും – നബീസയുടെയും മക്കളായ നവാൽ റഹ്മാൻ (22), നാസിൽ (15) എന്നിവരാണ് മരിച്ചത്. കുളത്തിലെ ചെളിയിൽ പൂണ്ടാണ്…
തിരുവനന്തപുരം> കടന്നുപോയത് നാൽപ്പത്തേഴ് വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ജൂൺ മാസം. 648 മി.മീ. മഴ ലഭിക്കേണ്ടിടത്ത് 260. മി.മീ. മാത്രമാണ് ലഭിച്ചത്. 1900 നുശേഷം ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂണുമാണ് ഇത്. 1962ൽ 224.9 മി.മീ, 1976ൽ…
തൃശൂർ> സ്വകാര്യ ബസിൽ കുഴഞ്ഞുവീണ മധ്യവയസ്കന് അടിയന്തര പ്രഥമ ശുശ്രൂഷയിലൂടെ ജീവൻ തിരിച്ചുനൽകി ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർ മാതൃകയായി. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി യിലെ ഇൻഫെഷ്യസ് ഡിസീസസ് വിഭാഗം അസോസിയറ്റ് പ്രൊഫസർ ഡോ. കെ ആർ രാജേഷാണ് തനിക്കുമുന്നിൽ കുഴഞ്ഞുവീണ് അപകടത്തിലായ…