രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ: മണിപ്പൂരിലെ കൂട്ടക്കുരുതിയിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് യുവ ജനതാദൾ (എസ്) കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജനതാദൾ (എസ്) കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ. മനോജ് പ്രതിഷേധ സംഗമം ഉദ്ഘാടനം…
പുതു തലമുറയില്‍ പെട്ട വിദ്യാര്‍ത്ഥി സമൂഹത്തിന് രാഷ്ട്രീയപരമായ അവബോധം ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞു. രാഷ്ട്രീയ ബോധം എന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം എടുക്കലല്ല മറിച്ച് ജനാധിപത്യബോധവും പ്രകൃതി സ്നേഹവും നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം നില്‍ക്കാനുള്ള മനസ്സും ഉണ്ടാകുക എന്നുള്ളതാണ് ‘പൊളിറ്റിക്കല്‍’…
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശുര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍…
കൊച്ചി> വ്യാജ വാർത്താ കേസുകൾക്ക് നടപടി നേരിടുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. കൊച്ചി സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പരിശോധന. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് ജീവനക്കാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. രാവിലെ…
കണ്ണൂർ | വലിയന്നൂരിൽ എക്സൈസ് നടത്തിയ റെയ്ഡിൽ എം ഡി എം എ പിടികൂടി. 18.62 ഗ്രാം മയക്കുമരുന്നാണ് പിടിച്ചത്. വലിയന്നൂർ സ്വദേശി അക്ഷയ് രാജിനെ നർക്കോട്ടിക്ക് സ്ക്വഡ് സി ഐ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പട്രോളിങ്ങിന് ഇടെയാണ് എക്സൈസ്…
മയ്യിൽ | കണ്ടക്കൈ റോഡ് കവലയിൽ പൈപ്പ് ലൈനിനായി എടുത്ത കുഴിയിൽ വീണ്ടും ലോറി താഴ്ന്നു. വെള്ളക്കെട്ടും പൈപ്പ് ലൈൻ ഇടാനായി എടുത്ത കുഴിയും ഇവിടെ ഉള്ളവർക്ക് പ്രയാസം ആവുകയാണ്. നേരത്തെയും ലോഡുമായെത്തുന്ന ലോറികൾ ഇവിടെയുള്ള ചെളിയിൽ താഴ്ന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്ത് എത്തിച്ചത്.…
കണ്ണൂർ | ജില്ലാ മൃഗാസ്പത്രിയിലെ ഡോ. ഷെറിൻ ബി സാരംഗിനാണ് ചികിത്സക്കായി എത്തിച്ച വളർത്തു നായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയോടെ ജില്ലാ മൃഗാസ്പത്രി ഒ പിയിലാണ് സംഭവം. ചെവി പരിശോധനക്കായി എത്തിച്ച ലാബർ ഡോഗ് ഇനത്തിൽപ്പെട്ട നായയാണ് കടിച്ചത്. നായയുടെ കടിയേറ്റ ഡോക്ടർക്ക് ബി…
തിരുവനന്തപുരം> വ്യാജലഹരിക്കേസിൽ പ്രതിയാക്കി ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി കെ ബീനാകുമാരി…
തിരുവനന്തപുരം> ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ പ്രതിചേർത്ത സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ചാലക്കുടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ സതീശനെയാണ് വ്യാജകേസ് ചമയ്ക്കാൻ കൂട്ടുനിന്നതിന് എക്സൈസ് കമീഷണർ സസ്പെൻഡ് ചെയ്തത്. കേസിന്റെ ഭാഗമായി മയക്കുമരുന്നെന്ന പേരിൽ…
കൊല്ലങ്കോട്> വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. പല്ലശന തെക്കുംപുറം എൽ സുഭാഷിനെതിരെയാണ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പല്ലശന സ്വദേശി സച്ചിന്റെയും മുക്കം സ്വദേശിനി സജ്ലയുടെയും വിവാഹച്ചടങ്ങിനുശേഷം വരന്റെ വീട്ടിലേക്ക് കയറുമ്പോഴാണ് ഇരുവരുടെയും തല പിന്നിൽനിന്ന സുഭാഷ്…