ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഗ്രൂപ്പുകള്‍ കമ്മ്യൂണിറ്റികള്‍ സ്റ്റാറ്റസ് തുടങ്ങി ബന്ധുക്കളെയും സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയുമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി സൗകര്യങ്ങള്‍ ഇതിനകം വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഈവര്‍ഷം ജൂണിലാണ് വാട്‌സാപ്പ് ചാനല്‍ എന്ന പേരില്‍ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. ടെലഗ്രാം…
കണ്ണൂർ | സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ നടക്കുന്ന ബാലമിത്ര 2.0 കാമ്പയിന്റെ ഭാഗമായി 3 വയസ് മുതൽ 18 വയസ് വരെയുള്ള സ്‌കൂൾ, അങ്കണവാടി കുട്ടികളുടെ ത്വക്ക് പരിശോധന നടത്തും. അങ്കണവാടി വർക്കർമാർ, മെഡിക്കൽ ഓഫീസർ, സൂപ്പർവൈസർ, ജൂനിയർ ഹെൽത്ത്…
സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. വ്യാഴാഴ്ച അഞ്ച് ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലെര്‍ട്ടുള്ളത്. അടുത്ത അഞ്ച് ദിവസത്തേക്ക് മിതമായ…
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജൂൺ – ജൂലൈ മാസത്തെ മുഴുവൻ തുകയും ഓഗസ്റ്റ് മാസത്തെ ഒരു വിഹിതവും ഇപ്പോൾ നൽകാനാകുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി 81 കോടി രൂപ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ…
കോഴിക്കോട് മരണപ്പെട്ട മരുതോങ്കര സ്വദേശിയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച 24കാരനായ നഴ്‌സിനും നിപാ സ്ഥിരീകരിച്ചു. കർണാടക സ്വദേശിയായ ഇയാൾ ആശുപത്രിയിലാണ്. ഇതോടെ നിപാ ബാധിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ച രണ്ടുപേർക്കു പുറമെ ഒമ്പത് വയസ്സുള്ള കുഞ്ഞിനും യുവാവിനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഒമ്പത് വയസ്സുള്ള…
തൃശൂർ> ചിറക്കാക്കോട് കുടുംബത്തിലെ മൂന്നുപേരെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. തീ കൊളുത്തിയ ഗൃഹനാഥൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറക്കാകോട് കൊട്ടേക്കാടൻ വീട്ടിൽ ജോൺസൻ മകന്റെയും മകന്റെ ഭാര്യയുടെയും കുട്ടിയുടേയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാൾപിന്നീട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക്…
മട്ടന്നൂർ | കൊതുക് വളരാൻ സാഹചര്യം ഒരുക്കുന്ന രീതിയിൽ ടയറുകൾ കൂടിയിട്ടതിന് കീഴല്ലൂർ പഞ്ചായത്തിലെ കുമ്മാനത്തെ മുമ്പ്ര ടയേഴ്സിന് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് 2000 രൂപ പിഴ ചുമത്തി. സ്ഥാപന ഉടമ നിശ്ചിത സമയത്തിനുള്ളിൽ പരിസരം വൃത്തിയാക്കി റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പഞ്ചായത്തീരാജ് നിയമം അനുസരിച്ചുള്ള…
കണ്ണൂർ | ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ഠരോഗ ബാധ പ്രാരംഭത്തിലേ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ ബാലമിത്ര 2.0 കാമ്പയിൻ നടത്തുന്നു. കുട്ടികളിലെ കുഷ്ഠരോഗ ബാധ കണ്ടുപിടിച്ച് ചികിത്സ ലഭ്യമാക്കുക, കുഷ്ഠരോഗം മൂലം…
കണ്ണൂർ ദസറ ഒക്ടോബർ 15 മുതൽ 23 വരെ 9 ദിവസങ്ങളിലായി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കും. ഇതിനായി രൂപീകരിച്ച സംഘാടകസമിതിയിലെ വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരുടെയും കൺവീനർമാരുടെയും ആദ്യ യോഗം കോർപ്പറേഷൻ ഓഫീസിൽ മേയർ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയിൽ ചേർന്നു.…
കണ്ണൂർ | മോട്ടോർ തൊഴിലാളികളുടെ ജില്ലാ കൺവെൻഷൻ വ്യാഴാഴ്ച കണ്ണൂർ സി കണ്ണൻ സ്മാരക ഹാളിൽ നടക്കും. രാവിലെ 10-ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്യും. ഓട്ടോ, ലൈറ്റ് മോട്ടോർ, ഗുഡ്സ് വെഹിക്കിൾ, സ്വകാര്യ…