രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
പാറശാല ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് വീണ്ടും കുടുംബം രംഗത്ത്. പെണ്‍കുട്ടി ഷാരോണിന് സ്ഥിരമായി ജ്യൂസ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പ്രതികരിച്ചു. സ്ഥിരമായി ജ്യൂസ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ ആരോപണം.പെണ്‍കുട്ടിയും ഷാരോണും ഒന്നിച്ചുള്ള…
കണ്ണൂർ : പോലീസ് റിക്രൂട്ട്മെൻ്റിനോടനുബന്ധിച്ചുള്ള ഫിസിക്കൽ ടെസ്റ്റിനിടെ വീണ് ഉദ്യോഗാർഥിയുടെ കാലെല്ല് പൊട്ടി. ഇന്ന് കാലത്ത് 9 മണിയോടെ മാങ്ങാട്ട് പറമ്പിലുള്ള പോലീസ് ട്രെയിനിങ് മൈതാനത്ത് വെച്ചാണ് സംഭവം. ചെറുപുഴ സ്വദേശി വരുൺ രാജി (28) നാണ് പരിക്കേറ്റത്. കായിക പരിശോധനയ്ക്കിടെ ഹൈജമ്പ് ചെയ്യവെയാണ്…
തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വിദ്യാർഥിനിയെ കയറിപ്പിടിച്ച മധ്യവയസ്‌കൻ റിമാൻഡിൽ . പന്നിയൂർ പൂമംഗലം വേങ്ങവിള യിൽ വി.വി.സലീം(51) ആണ് പി ടിയിലായത്.സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി നാട്ടിലേക്കുള്ള ബസ് കയറുന്നതിനിടയിൽ സലീം കയറിപ്പിടിച്ചെന്നാണു പരാതി.പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് പൊലീസ് എയ്ഡ് പോസ്റ്റിൽ ഉണ്ടായിരുന്ന ഹോംഗാർഡ്…
കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 508 നഴ്‌സുമാരുടെ ഇന്റഗ്രേഷനാണ് പൂര്‍ത്തിയായത്. നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ഒന്ന്, സ്റ്റാഫ് നഴ്‌സ് ഗ്രേഡ്…
കണ്ണൂര്‍: പാര്‍ട്ടിയില്‍ ചുമതലകള്‍ ഇല്ലാതായതോടെ അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അവസാന കാലത്ത് നേരിട്ടത് വലിയ പ്രതിസന്ധികള്‍. ജീവിക്കാനായി അദ്ദേഹം ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്ത കാര്യം പല സഹപ്രവര്‍ത്തകരും അറിഞ്ഞിരുന്നില്ല. സംഘടനയ്ക്കുള്ളിലും പാർലമെന്‍ററി രംഗത്തും ചുമതലകൾ ഇല്ലാതെ വന്നതോടെയാണ് പഞ്ചാബ്…
മുഖംമൂടി ധരിച്ചെത്തി ഭഗവാനെ തൊട്ടുവണങ്ങി പ്രാര്‍ത്ഥിച്ച ശേഷം മോഷണം നടത്തിയ കള്ളന്‍ പിടിയില്‍. മാവേലിക്കരയില്‍ നിന്നാണ് രാജേഷ് എന്നയാള്‍ പിടിയിലായത്. മോഷണം പോയ തിരുവാഭരണങ്ങള്‍ പൊലീസ് കണ്ടെത്തി. അരൂര്‍ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. പത്ത് പവനില്‍ അധികം വരുന്ന…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനെ ശിക്ഷിച്ച് മഞ്ചേരി പോക്‌സോ അധിവേഗ കോടതി . പത്തുവര്‍ഷം കഠിന തടവും രണ്ടര ലക്ഷം പിഴയുമാണ് ശിക്ഷ. ഐക്കരപ്പടി ചെറുകീവ് വള്ളിയല്‍ കോയ മൊയ്തീന്‍ (68) നെയാണ് ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷിച്ചത്. സംഭവം നടന്നത് 2016…
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇറിഗേഷൻ ടൂറിസത്തിൽ ഉൾപ്പെടുത്തി ചിറക്കൽ ചിറ സൗന്ദര്യവൽക്കരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നവീകരിച്ച ചിറക്കൽ ചിറയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപ അനുവദിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചിറക്കൽ ചിറയുടെ നവീകരണം…
കാസര്‍കോട്: പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് മേല്‍പ്പാലം തകര്‍ന്നു വീണത്. ഒരു തൊഴിലാളിക്ക് നിസാര പരുക്ക് പറ്റിയിട്ടുണ്ട്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. അഞ്ചോളം…
ഒറ്റപ്പാലം നഗരസഭ മുന്‍ വൈസ് ചെയര്‍മാനും സിപിഐഎം നേതാവുമായിരുന്ന പി കെ പ്രദീപ്കുമാര്‍ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഭാര്യക്കും മക്കള്‍ക്കുമെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.. പ്രദീപ്കുമാര്‍ മരണപ്പെട്ട് 20 ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ തന്നെയാണ് ഈ കത്ത് പുറത്തുവിട്ടത്. മന്ത്രി വി ശിവന്‍കുട്ടി…