രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
നാട്ടിലേക്കുള്ള യാത്രക്കിടെ തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു . ജെ സി ഐ ഇന്ത്യ സോൺ 19 ഭാരവാഹിയും ജെ സി ഐ ചുള്ളികരയുടെ മുൻ പ്രസിഡന്റുമായ സന്തോഷാണ് മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോട്ടയത്ത്…
മുന്‍ എം പി സുരേഷ് ഗോപി കോര്‍കമ്മിറ്റിയിലേക്ക് വരില്ലെന്ന് ബിജെപി അനുഭാവിയും സംവിധായകനുമായ മേജര്‍ രവി. കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ സുരേഷ് ഗോപി കൂടി തീരുമാനിക്കേണ്ടെയെന്നാണ് മേജര്‍ രവി ചോദിക്കുന്നത്.സുരേഷ് ഗോപിയെ അപമാനിക്കുന്നതിന് തുല്യമാണ് കോര്‍ കമ്മിറ്റിയിലേക്ക് എടുക്കുന്നതെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു. രാജ്യസഭാ എംപിയായിരുന്ന…
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. കേരള ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം…
ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ പാലിന്റെ വില വര്‍ധിപ്പിച്ചു. ഫുൾ ക്രീം പാലിന്റെ വില രണ്ട് രൂപ ഉയർത്തി. ഒപ്പം എരുമപ്പാലിന്റെയും വില ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചു. ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വിലവർധന…
അമ്മയെയും മകനെയും വീട് കയറി ആക്രമിച്ച സംഭവത്തില്‍ നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍. ഞാറയ്ക്കല്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശിയായ കിഷോറാണ് അശ്വതിക്കും ഭര്‍ത്താവിനുമെതിരെ പരാതി നല്‍കിയത്. ഭവനഭേദനം, പൊതുസ്ഥലത്ത് അസഭ്യം പറയല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള…
കണ്ണൂരിൽ പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിപ്രം സ്വദേശി അനസിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.…
കരള്‍രോഗത്തിന് ചികിത്സ തേടുന്ന നടന്‍ വിജയന്‍ കാരന്തൂരിന് വേണ്ടി ധനസമാഹരണം നടത്തി കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് കമ്മിറ്റി. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷമാണ് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടന്നത്. കരള്‍ മാറ്റി വെക്കുന്നതിനും ചികിത്സക്കും വേണ്ടി വിജയന്‍ കാരന്തൂര്‍ സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിച്ചിരുന്നു.…
എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുഹൈൽ വനിതാ നേതാവ് ടി.നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്.കേസിലെ ഒന്നാം പ്രതിയായ ജിതിനെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതിചേര്‍ക്കുമെന്ന…
കണ്ണൂർ: കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.…
സ്‌കൂളില്‍ പോകാന്‍ സൈക്കിളില്ലാത്തതിന്റെ പേരില്‍ വീടുവിട്ട ഏഴാം ക്ലാസുകാരന്റെ വിഷമം മാറ്റാന്‍ പോലിസുകാരുടെ വക പുത്തന്‍ സൈക്കിള്‍ സമ്മാനം.മലപ്പുറം പോത്തുകല്‍ വെളുമ്പിയംപാടം സ്വദേശിയായ പന്ത്രണ്ടുകാരനാണ് പോത്തുകല്‍ സ്റ്റേനിലെ പോലീസുകാരുടെ സ്നേഹോപഹാരമായി സൈക്കിള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ…