രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
എകെജി സെന്റര് ആക്രമിച്ച കേസില് പ്രതി യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന് ജിതിന് ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജസ്റ്റിസ് ബിജു എബ്രഹാമിന്റെ ബെഞ്ചിന്റേതാണ് ജാമ്യം നല്കിക്കൊണ്ടുള്ള വിധി. ഉപാധികളോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസില് കുടുക്കിയെന്നുമായിരുന്നു ജാമ്യ ഹര്ജിയില് ജിതിന്…
പാനൂർ: പൊയിലൂരിൽ ലഹരിക്കടിമയായ മകൻ അമ്മയുടെ കൈകൾ വെട്ടിപ്പരിക്കേൽപിച്ചു .പാനൂർ വടക്കേ പൊയിലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം.പൊയിലൂർ വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് (28) വെട്ടി പരിക്കേൽപ്പിച്ചത്. കൈക്ക് പരുക്കേറ്റ ജാനുവിനെ ആശുപത്രിയിൽ എത്തിച്ച് ശുശ്രൂഷ നൽകിയതിന് ശേഷം വീട്ടിൽ തിരിച്ചെത്തിച്ചു. ലഹരിക്കടിമയാണ്…
ക്രൈം പത്രാധിപര് ടി പി നന്ദകുമാറിന്റെ പരാതിയില് ആരോഗ്യ മന്ത്രി വീണാ ജോര്ജിനെതിരെ കേസെടുത്തു.എറണാകുളം നോര്ത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. തനിക്കതിരെ കള്ളക്കേസ് എടുക്കാന് വീണ ജോര്ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി. പരാതിയില് പൊലീസ് കേസെടുക്കാത്തതിനെ തുടര്ന്ന് നന്ദകുമാര് എറണാകുളം…
സുഹൃത്തിന്റെ വീട്ടില് നിന്നും സ്വര്ണം മോഷ്ടിച്ച പോലീസുകാരന് അറസ്റ്റില്. സിറ്റി എആര് ക്യാമ്പിലെ അമല് ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കല് സ്വദേശി നടേശന്റെ വീട്ടിലാണ് കവര്ച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവന് സ്വര്ണമാണ് അമല് മോഷ്ടിച്ചത്. സ്വർണം കാണാനില്ലെന്ന നടേശന്റെ…
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കാസർകോട്ട് പോസ്റ്റർ. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ.സുരേന്ദ്രൻ സംരക്ഷിച്ചുവെന്നാണ് പോസ്റ്ററിലെ ആക്ഷേപം. കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ്…
കണ്ണൂർ എസ്.എൻ കോളജിൽ സംഘർഷം. എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പത്രിക തള്ളിയതോടെ കെഎസ്യു സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ നാമനിർദ്ദേശ പത്രികകൾ കീറിയെറിയുകയും അധ്യാപകരെയുൾപ്പടെ തടഞ്ഞുവെക്കുകയും ചെയ്തു. കോളജിൽ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.…
പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില് എംഎല്എയ്ക്ക് കര്ശന ഉപാധികളോടെ മുൻകൂർ ജാമ്യം. അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോണും പാസ്പോര്ട്ടും കോടതിയില് സറണ്ടര് ചെയ്യണം, ശനിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം, സോഷ്യൽ മീഡിയയിൽ പ്രകോപന പരമായ പോസ്റ്റിടരുത്, കേരളം വിടരുത്…
കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള പരാതിക്കാരന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഇതോടെ, ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു.…
പയ്യന്നൂരിൽ 9 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ അടിച്ചു കൊന്നിരുന്നു.ഇന്നലെയാണ് നായയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. നായയെ അടിച്ചുകൊന്നവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സി സി ടി വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കണ്ടാലറിയാവുന്ന ഒരുകൂട്ടം…
“ഗോമാതാ ഉലർത്ത്” എന്ന പേരിൽ പാചക വിഡിയോ ചെയ്ത രഹ്ന ഫാത്തിമയ്ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി.മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റർ ചെയ്ത എഫ് ഐ ആർ സ്റ്റേ ചെയ്യണമെന്ന രഹ്ന ഫാത്തിമയുടെ ആവശ്യമാണ് കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് സ്റ്റേ…